honor band 6

ഫുള്‍ സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ഹോണറിന്‍റെ സ്മാര്‍ട്ട് ബാന്‍ഡ് 6

November 5, 2020 Correspondent 0

പൂർണ്ണ സ്ക്രീൻ ഡിസ്പ്ലേയുമായി വരുന്ന ലോകത്തിലെ ആദ്യത്തെ ഫിറ്റ്നസ് ട്രാക്കർ എന്ന വിശേഷണവുമായി ഹോണർ ബാൻഡ് 6 സ്മാർട്ട് വെയറബിൾ പുറത്തിറങ്ങിയിരിക്കുന്നു. എൻ‌എഫ്‌സി ഫീച്ചറോടുകൂടിയും അല്ലാതെയുമായി രണ്ട് വേരിയന്‍റിലാണ് ഈ സ്മാര്‍ട്ട് വെയറബിള്‍ ഹോണര്‍ […]

whatsapp

സ്റ്റോറേജ് ഫുള്ളാകുമെന്ന് ഭയക്കേണ്ടാ…സ്റ്റോറേജ് മാനേജ്ചെയ്യാന്‍ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

November 5, 2020 Correspondent 0

വാട്സ്ആപ്പിലെ സ്റ്റോറേജ് ഉപയോക്താക്കൾക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിൽ പുതിയ ഒരു ഫീച്ചർ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അനാവശ്യമായ കാര്യങ്ങൾ കൂട്ടത്തോടെ നീക്കംചെയ്യാൻ സഹായിക്കുന്ന ബള്‍ക്ക് ഡിലീറ്റ് എന്ന ഫീച്ചർ ആണിത്. സ്റ്റോറേജ് സ്പെയ്സ് ലഭിക്കാവുന്ന രീതിയിൽ […]

xiaomi

2021 ൽ 200W ഫാസ്റ്റ് ചാർജ്ജിംഗുള്ള ഫോൺ പുറത്തിറക്കാനൊരുങ്ങി ഷവോമി

November 5, 2020 Correspondent 0

ഫോണുകൾക്കായി അതിവേഗ ചാർജ്ജിംഗ് സാങ്കേതികവിദ്യയുടെ പരിധി പരിശോധിക്കുന്നതിനുള്ള ഒരു ദൗത്യത്തിലാണ് ഷവോമി എന്നാണിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പായ മി 10 അൾട്രാ സ്മാര്‍ട്ട്ഫോണില്‍ 120W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണ […]

apple i phone 12 event

കാഴ്ചയില്ലാത്ത ഉപയോക്താക്കൾക്കും സാമൂഹിക അകലം പാലിക്കാം; ഐഫോൺ സഹായിക്കും

November 5, 2020 Correspondent 0

കൊറോണകാലത്ത് സ്വയം സുരക്ഷിതമായി തുടരുന്നതിന് സാമൂഹിക അകലം പാലിച്ചേമതിയാകൂ. രാജ്യങ്ങളിലുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾ വിവിധ കോവിഡ്-19 ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചും, ഗൂഗിൾ, ആപ്പിൾ പോലുള്ള ടെക് കമ്പനികൾ അവരുടെ ട്രാക്കിംഗ് സവിശേഷതകൾ സംഭാവന ചെയ്തും ഈ […]

viva 20 se

വിവോ വി 20 എസ്ഇ ഇന്ത്യയിൽ

November 5, 2020 Correspondent 0

വിവോ ഒടുവിൽ വി 20 എസ്ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച വിവോ വി 20 യുടെ വില കുറഞ്ഞ വേരിയന്‍റായിട്ടാണ് പുതിയ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. വിവോ വി-സീരീസിലെ പുതിയ കൂട്ടിച്ചേർക്കൽ […]

google meet

ഗൂഗിള്‍ മീറ്റിൽ വീഡിയോ ബാക്ക്ഗ്രൗണ്ട് കസ്റ്റമൈസ് ചെയ്യാം

November 5, 2020 Correspondent 0

നിലവിലെ സാഹചര്യത്തിൽ വർക്ക് അറ്റ് ഹോമും ഓൺലൈൻക്ലാസുമെല്ലാം തകൃതിയായി നടക്കുമ്പോൾ വീഡിയോ കോളിലെ ബാക്ക്ഗ്രൗണ്ട് കസ്റ്റമൈസ് ചെയ്യുവാനുള്ള ഫീച്ചറിനായി ഏവരും ആഗ്രഹിക്കാറുണ്ട്. ജനപ്രിയ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളായ സ്കൈപ്പ്, സൂം എന്നിവയിലേത് പോലെ, കോളുകൾ […]

youtube shorts

യൂട്യൂബിൽ പുതിയ ഫീച്ചര്‍

November 5, 2020 Correspondent 0

യൂട്യൂബ് മ്യൂസിക്കിനും യൂട്യൂബിനും നിരവധി സമാനതകളുണ്ട്, രണ്ട് പ്ലാറ്റ്ഫോമുകളും അതിന്‍റെ ഉപയോഗത്തിനായി സമാന പ്രൊഫൈൽ ഉപയോഗിക്കുന്നു എന്നതാണ് ഇതിൽ പരമപ്രധാനം. എന്നാൽ ഈ സമാനതകൾക്കിടയിൽ വീഡിയോ സ്ട്രീമിംഗിൽ നിന്നും ഷെയറിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും ഇഷ്‌ടപ്പെട്ട […]

micromax in

മൈക്രോമാക്സ് ഇന്‍ സീരിസ് സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യയില്‍

November 4, 2020 Correspondent 0

ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സിന്‍റെ “ഇൻ” സീരീസ് സ്മാര്‍ട്ട്ഫോണുകളായി മൈക്രോമാക്സ് ഇൻ നോട്ട് 1, മൈക്രോമാക്സ് ഇൻ 1ബി എന്നിവ വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 10 ൽ പ്രവര്‍ത്തിക്കുന്ന ഇരു ഹാന്‍ഡ്സെറ്റിലും മീഡിയടെക് ചിപ്പ്സെറ്റാണ് നല്‍കിയിരിക്കുന്നത്. […]

realme watch s

റൗണ്ട് ഡയൽ ഉള്ള റിയൽ‌മി വാച്ച് എസ്

November 4, 2020 Correspondent 0

റിയൽ‌മി വാച്ച് എസിന് കീഴിൽ ഒരു പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. റൗണ്ട് ഡയൽ, ബ്ലഡ് ഓക്സിജന്‍ മോണിറ്റര്‍, 15 ദിവസത്തെ ബാറ്ററിദൈര്‍ഘ്യം തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ സ്മാര്‍ട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. സ്ക്വയര്‍ […]

telegram

മള്‍ട്ടിപ്പിള്‍ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ, മറ്റ് പുതിയ സവിശേഷതകളുമായി ടെലിഗ്രാം

November 2, 2020 Correspondent 0

പ്രമുഖ മെസേജ്ജിംഗ് ആപ്ലിക്കേഷനില്‍ ഒന്നായ ടെലിഗ്രാം നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചിരിക്കുന്നു. മൾട്ടിപ്പിൾ പിൻഡ് മെസേജ്ജസ്, ലൈവ് ലൊക്കേഷൻ 2.0, എളുപ്പത്തിലുള്ള മ്യൂസിക് പ്ലേലിസ്റ്റ് ഷെയറിംഗ് ഓപ്ഷൻ പോലുള്ള സവിശേഷതകളാണ് കമ്പനി പുതുതായി ലഭ്യമാക്കിയിരിക്കുന്നത്. […]