ഗൂഗിള്‍ ഫോട്ടോസിലൂടെ എളുപ്പത്തിൽ ആൽബങ്ങൾ പങ്കിടാം

googlephotos

ഗൂഗിള്‍ ഫോട്ടോകൾ അതിന്‍റെ ഉപയോക്താക്കൾക്കായി പുതിയ ഷെയറിംഗ് ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നു. പുതിയ നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നിർദ്ദിഷ്ട വ്യക്തിയുമായോ ആളുകളുമായോ ആൽബങ്ങള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.

മുന്‍പ് സമാനമായ ഒരു സവിശേഷത ഉണ്ടായിരുന്നെങ്കിലും, ഈ പുതിയ മാറ്റം ഉപയോക്താക്കള്‍ക്ക് ഒരു ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും. ഉപയോക്താവ് ഗൂഗിള്‍ ഫോട്ടോ ആൽബം തുറന്നാല്‍, ഷെയർ ബട്ടണില്‍ ഒരു പുതിയ ‘Invite to Album’ എന്ന ഓപ്ഷന്‍ ലഭിക്കും, ഇത് വാട്സ്ആപ്പ്, ജിമെയിൽ പോലുള്ള മറ്റ് ഷെയറിംഗ് ഓപ്ഷനുകൾക്ക് മുകളിലാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*