ഐ-ഫോൺ 8, ഐ-ഫോൺ 8 പ്ലസ് വിൽപ്പന നിർത്തലാക്കി

ആപ്പിൾ ഐ-ഫോൺ SEയുടെ വരവോടു കൂടി ഐ-ഫോൺ 8, ഐ-ഫോൺ 8 പ്ലസ് വില്പന നിർത്തലാക്കി. വളരെ അപ്രതീക്ഷിതമായിട്ടുള്ള നീക്കം ആയിരുന്നു ഇത്. ഐ-ഫോൺ 8ഇന്റെ പിൻഗാമി ആയിട്ടാണ് ഐ-ഫോൺ SEയുടെ വരവ്. സെപ്റ്റംബർ 2017 ഐ-ഫോൺ Xന് ഒപ്പം പ്രകാശനം ചെയ്തതാണ് ആപ്പിൾ ഐ-ഫോൺ 8, രണ്ടര വർഷത്തിനുശേഷമാണ് ഐ-ഫോൺ 8ഇന്റെ ഉൽപ്പാദനവും വിൽപ്പനയും നിർത്തലാക്കിയത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*