യൂട്യൂബ് ഷോർട്സ് വീഡിയോകളുടെ ദൈർഘ്യം വർധിപ്പിച്ചു

October 16, 2024 Correspondent 0

യൂട്യൂബ് ഷോർട്സ് വീഡിയോകള്‍ക്ക് പുതിയ അപ്ഡേറ്റ് പ്രകാരം മൂന്ന് മിനുറ്റ് വരെ ദൈർഘ്യമാകാം. 2024 ഒക്ടോബർ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബർമാർക്ക് സഹായകമാകും. […]

യൂട്യൂബിൽ നിന്ന് പണം ലഭിക്കാനുള്ള മാനദണ്ഡങ്ങളിൽ ഇളവ്

June 15, 2023 Manjula Scaria 0

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും. ചെറിയ […]

youtube

യൂട്യൂബിൽ പേര് മാറ്റം

February 19, 2021 Correspondent 0

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സെർച്ച് എഞ്ചിനാണ് യൂട്യൂബ് സ്വന്തമായി വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും മറ്റുള്ളവർ അപ്‌ലോഡ് ചെയ്ത വീഡിയോ കാണുവാനും കമന്റുകൾ രേഖപ്പെടുത്താനും ലൈക്കും ഡിസ്‌ലൈക്ക് ചെയ്യുവാനും നമുക്ക് സാധിക്കും യൂട്യൂബിലെ നമ്മുടെ […]

youtube shorts

യൂട്യൂബിൽ പുതിയ സേവനം

February 3, 2021 Correspondent 0

വീഡിയോ സ്ട്രീമിങ് രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ് യൂട്യൂബ്. അടുത്തിടെ ടിക്ടോക്കിന് ബദലായി ചെറുവീഡിയോകൾ പങ്കുവെക്കാൻ സാധിക്കുന്ന ഷോർട്സ് എന്ന സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ക്ലിപ്സ് എന്ന് പേരിൽ മറ്റൊരു പുതിയ സേവനം […]

youtube

മോശം കമന്‍റുകള്‍ക്ക് മുന്നറിയിപ്പുമായി യൂട്യൂബ്

December 5, 2020 Correspondent 0

വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളെ പിന്തുണയ്‌ക്കുന്നതിനും മാന്യമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂട്യൂബ് അതിന്‍റെ പ്ലാറ്റ്ഫോമിലേക്ക് പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നു. അതിന്‍റെ ഭാഗമായി, ഉപയോക്താക്കള്‍ പോസ്റ്റുചെയ്യാൻ പോകുന്ന കമന്‍റ് മറ്റുള്ളവര്‍ക്ക് പ്രശ്‌നമായേക്കാവുന്നതാണെങ്കില്‍ യൂട്യൂബ് ഒരു മുന്നറിയിപ്പ് നൽകുന്നതാണ്. പരസ്പര […]

youtube shorts

യൂട്യൂബില്‍ സേര്‍ച്ച് ഹിസ്റ്ററി ഒഴിവാക്കാം

December 2, 2020 Correspondent 0

യൂട്യൂബിൽ നിങ്ങൾ തിരയുന്നതോ കാണുന്നതോ ആയ എല്ലാ കണ്ടെന്‍റുകളും ഗൂഗിള്‍ ശേഖരിക്കുന്നു. ഈ സേര്‍ച്ച് ഹിസ്റ്ററിയുടേയും വാച്ച് ഹിസ്റ്ററിയുടേയും അടിസ്ഥാനത്തില്‍ ഉപയോക്താവിന്‍റെ താല്‍പ്പര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് യൂട്യൂബ് വീഡിയോകള്‍ നിര്‍ദേശിക്കുന്നത്. ഈ സൗകര്യം ഉപയോക്താവിന്‍റെ സ്വകാര്യതയെ […]

youtube

യൂട്യൂബ് വീഡിയോകൾ കണ്‍വേര്‍ട്ട് ചെയ്യാം

November 14, 2020 Correspondent 0

ഇന്ന് ഷോര്‍ട്ട് വീഡിയോകള്‍ക്ക് മികച്ച പ്രചാരമാണുള്ളത്. വീഡിയോ എഡിറ്റിംഗ് ആപ്പുകളും മികച്ച ക്യാമറ സ്മാര്‍ട്ട്ഫോണുകളുമുണ്ടെങ്കില്‍ ആര്‍ക്കും അനായാസം ഷോര്‍ട്ട് വീഡിയോകള്‍ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. ഇത്തരം ഷോര്‍ട്ട് വീഡിയോകള്‍ക്കായി യൂട്യൂബില്‍ നിന്നുള്ള പാട്ടുകളോ ശബ്ദങ്ങളോ ഡൗണ്‍ലോഡ് […]

youtube rewind 2020

റിവൈൻഡ് വീഡിയോ പങ്കുവയ്ക്കുന്നില്ലെന്ന് യൂട്യൂബ്

November 14, 2020 Correspondent 0

വർഷാവസാനം പതിവായി പങ്കുവയ്ക്കപ്പെട്ടിരുന്ന റിവൈൻഡ് വീഡിയോ ഇക്കുറി പോസ്റ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് യൂട്യൂബ്. അതാത് വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതൽ പേർ കണ്ട വീഡിയോകളും ഏറ്റവും പോപ്പുലറായ ക്രിയേറ്റർമാരേയും എല്ലാം ചേർത്താണ് യൂട്യൂബ് റിവൈൻഡ് വീഡിയോ […]

youtube shorts

യൂട്യൂബിൽ പുതിയ ഫീച്ചര്‍

November 5, 2020 Correspondent 0

യൂട്യൂബ് മ്യൂസിക്കിനും യൂട്യൂബിനും നിരവധി സമാനതകളുണ്ട്, രണ്ട് പ്ലാറ്റ്ഫോമുകളും അതിന്‍റെ ഉപയോഗത്തിനായി സമാന പ്രൊഫൈൽ ഉപയോഗിക്കുന്നു എന്നതാണ് ഇതിൽ പരമപ്രധാനം. എന്നാൽ ഈ സമാനതകൾക്കിടയിൽ വീഡിയോ സ്ട്രീമിംഗിൽ നിന്നും ഷെയറിംഗ് പ്ലാറ്റ്‌ഫോമിൽ നിന്നും ഇഷ്‌ടപ്പെട്ട […]

youtube shorts

യൂട്യൂബില്‍ പുതിയ സവിശേഷതകൾ വരുന്നു

October 30, 2020 Correspondent 0

യൂട്യൂബ് അതിന്‍റെ ആന്‍ഡ്രോയിഡ്,ഐഓഎസ് ഉപയോക്താക്കൾക്കായി പുതിയ സവിശേഷതകൾ പുറത്തിറക്കുന്നു. വീഡിയോ ചാപ്റ്ററുകൾ‌, സ്ട്രീംലൈന്‍ഡ് പ്ലെയർ‌ പേജ്, കാര്യക്ഷമവും ഉപയോഗപ്രദവുമായ ജെസ്റ്റര്‍ നിയന്ത്രണങ്ങൾ‌ എന്നിവയും പുതിയ സവിശേഷതകളായി ഉൾ‌പ്പെടുന്നു. മൊബൈല്‍ ആപ്ലിക്കേഷനിലേക്കായി അവതരിപ്പിച്ചിട്ടുള്ള ഈ സവിശേഷതകള്‍ […]