ടെസ്‌ലയ്ക്ക് വെല്ലുവിളി; മനുഷ്യനെപ്പോലെ ‘കെട്ടിപ്പിടിക്കുന്ന’ അയൺ റോബോട്ടുമായി എക്‌സ്‌പെങ്
ഇലക്ട്രിക് വാഹന വിപണിയിലെ (EV) പോരാട്ടം ഇനി റോബോട്ടിക്‌സിലേക്കും. ടെസ്‌ലയുടെ ‘ഒപ്റ്റിമസ്’ റോബോട്ടിന് ശക്തമായ മറുപടിയുമായി ചൈനീസ് വാഹന നിർമ്മാതാക്കളായ എക്‌സ്‌പെങ് (Xpeng) തങ്ങളുടെ പുതിയ ഹ്യൂമനോയിഡ് റോബോട്ട് ‘അയൺ’ (Iron) അവതരിപ്പിച്ചു. സാങ്കേതികലോകം […]
