GhostPairing; വാട്‌സ്ആപ്പ് അക്കൗണ്ട് തട്ടിയെടുക്കുന്ന പുതിയ തട്ടിപ്പ്
ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സന്ദേശമയയ്ക്കൽ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിനെ ലക്ഷ്യമിട്ട് പുതിയ സൈബർ ആക്രമണം സജീവമാകുന്നതായി കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In അറിയിച്ചു. ‘GhostPairing’ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ […]
