irctc new website

പുതുക്കിയ വെബ്‌സൈറ്റും ആപ്പുമായി റെയിൽവേ

January 1, 2021 Correspondent 1

റെയിൽ കണക്റ്റ് ആപ്പിനൊപ്പം പുതുക്കിയ ഐആർസിടിസി വെബ്‌സൈറ്റ് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പുറത്തിറക്കി. www.irctc.co.in എന്ന വെബ്‌സൈറ്റും ഐആർസിടിസി റെയിൽ കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനുമൊപ്പം വെബ്‌സൈറ്റിന്റെ കൂടുതൽ ഉപയോക്തൃ-സൗഹൃദ പതിപ്പും […]

revenue.kerala.gov.in

ഭൂനികുതി അടയ്ക്കാം ഓൺലൈനിലൂടെ

August 4, 2020 Correspondent 0

ഈ കോവിഡ് കാലത്ത് നികുതികൾ അടക്കാനും മറ്റും സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.  വില്ലേജ് ഓഫീസിൽ നേരിട്ട് പോകാതെ തന്നെ ഭൂനികുതിയും മറ്റും ഓൺലൈനിലൂടെ അടയ്ക്കാനുള്ള സൗകര്യം നിങ്ങൾക്ക്  ഇപ്പോള്‍  […]

nearbyall

ഇന്ത്യയിൽ പുതിയ ലോക്കൽ സേർച്ച് സർവീസ് ആരംഭിച്ചു

August 1, 2020 Correspondent 0

 ഉപഭോക്താക്കളിൽ നിന്നുള്ള അവലോകനങ്ങളുടെയും റേറ്റിംഗുകളുടെയും സഹായത്തോടെ പ്രാദേശിക ബിസിനസ്സുകൾ കണ്ടെത്താനും തിരഞ്ഞെടുക്കാനും ആളുകളെ സഹായിക്കുന്ന ഒരു പുതിയ ബിസിനസ്സ് ഡയറക്ടറി നിയർബൈഓൾ( NearByAll ) ഇപ്പോൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു. നിയർബൈഓൾ സേവനത്തിലൂടെ‌ റെസ്റ്റോറന്റുകൾ‌, ഷോപ്പുകൾ‌, […]

aseem

അസീം: തൊഴില്‍ കണ്ടെത്താൻ സഹായിക്കുന്നതിന് AI- അധിഷ്ഠിത പോർട്ടൽ

July 14, 2020 Correspondent 0

ജോലി അന്വേഷിക്കുന്നവരെ സഹായിക്കുന്നതിനായി ആത്മനിര്‍ഭര്‍ സ്കിൽഡ് എംപ്ലോയി എംപ്ലോയർ മാപ്പിംഗ് അഥവാ അസീം(ASEEM) എന്ന പേരില്‍ കേന്ദ്ര സർക്കാർ ഒരു പോര്‍ട്ടൽ തയ്യാറാക്കിയിരിക്കുന്നു. തൊഴിലന്വേഷകരെ തൊഴിൽദാതാക്കളുമായി കൂട്ടിമുട്ടിക്കുന്ന ഒരു കണ്ണിയായി പ്രവര്‍ത്തിക്കുവാന്‍ ഈ പോര്‍ട്ടലിനാകുമെന്നാണ് […]

No Image

വെബ്പേജ് ടെക്സ്റ്റിലേയ്ക്ക് നേരിട്ട് ലിങ്കുകൾ ചേർക്കാം

June 13, 2020 Correspondent 0

ക്രോമിലെ ഒരു വെബ്പേജിലെ ടെക്സ്റ്റിലേക്ക് നേരിട്ട് ലിങ്കുകൾ ചേർക്കുവാൻ സാധിക്കുന്നു. അതിനായി ക്രോമിന്‍റെ “scroll to text fragment” സവിശേഷത ഉപയോഗിക്കുന്നത് അൽപ്പം സങ്കീർണ്ണമാണ്. പക്ഷേ പോൾ കിൻലാൻ എന്ന ഒരു ഗൂഗ്ലർ ഉപയോഗിക്കാൻ […]

gmail

ഐഫോണ്‍, ഐപാഡ് ഉപയോക്താക്കൾക്കായി ജിമെയിലില്‍ ഡാർക്ക് മോഡ്

June 8, 2020 Correspondent 0

ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഗൂഗിള്‍, തങ്ങളുടെ മെയിലിംഗ് പ്ലാറ്റ്‌ഫോമായ ജിമെയിലില്‍ ഡാർക്ക് മോഡ് അവതരിപ്പിച്ചിരിക്കുന്നു. ജിമെയിലിന്‍റെ 6.0.200519 പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പ് സ്റ്റോറിൽ നിന്നും പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. […]

mitron

മിട്രോൺ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ തിരിച്ചെത്തി

June 6, 2020 Correspondent 0

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്ക്ടോക്കിന് ബദലായി കണക്കാക്കി ചുരുങ്ങിയ ദിനം കൊണ്ട് വളരം പ്രശസ്തി നേടിയ മിട്രോൺ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തിയിരിക്കുന്നു. ഗൂഗിള്‍ അതിന്‍റെ ആപ്ലിക്കേഷൻ സ്റ്റോറിൽ നിന്ന് മിട്രോൺ […]

bitcoin

ബിറ്റ്കോയിൻ സ്റ്റാറ്റിസ്റ്റിക്സ് ആക്സസ് ചെയ്യുന്നതിനുള്ള വെബ് ടൂള്‍

June 5, 2020 Correspondent 0

ബിറ്റ്കോയിന്‍ വിപണന കേന്ദ്രമായ  ബിറ്റ്ബഡി ‘ബിറ്റ്‌കോയിൻ എക്‌സ്‌പ്ലോറർ’  എന്ന പുതിയ വെബ് ടൂള്‍ അവതരിപ്പിച്ചിരിക്കുന്നു. ബിറ്റ്കോയിൻ ബ്ലോക്ക്ചെയ്നിൽ നിന്ന് ബ്ലോക്കുകൾ, വിലാസങ്ങൾ, ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് […]

paypal

ഡിജിറ്റൽ ഇടപാടിനായി ഒരു പേപാൽ അക്കൗണ്ട് ആരംഭിക്കാം

May 31, 2020 Correspondent 0

കൊറോണവ്യാപനം ഇനിയുമേറെനാള്‍ തുടര്‍ന്നുപോകുകയാണെങ്കില്‍ കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്‍റുകള്‍ക്ക് ഇനിയും പ്രീയമേറുന്നതാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഇന്ന് ഒരുപാട് സേവനങ്ങള്‍ നമുക്ക് ലഭ്യമാണ്. കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്‍റുകളില്‍ ഏറെ പ്രചാരത്തിലിരിക്കുന്ന പേപാല്‍ എന്ന  ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനത്തെ […]

rutronix

കേരള സ്റ്റേറ്റ് റൂട്രോണിക്സ് ലൈവ് ഇന്‍ററാക്ടീവ് ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നു

May 26, 2020 Correspondent 0

കേരള സ്റ്റേറ്റ് റൂട്രോണിക്സ് നിലവിൽ നടത്തിവരുന്ന സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ, മൾട്ടിമീഡിയ എന്നീ മേഖലകളിലുള്ള കോഴ്സുകളും, ആക്ടിവിറ്റി ക്യാമ്പും ടാലി-യുമായി ചേർന്ന് നടത്തുന്ന ടാലി ജോയിന്‍റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളും, നൂതന മേഖലയിലുള്ള Artificial Intelligence (AI) […]