ഓപ്പൺ എഐയുടെ പുതിയ ബ്രൗസർ വരവായി
ഇന്‍റർനെറ്റ് സെർച്ചിങ്ങിന്‍റെ രീതികൾ എല്ലാം മാറ്റിക്കുറിച്ച ഓപ്പൺ എ ഐ, അവരുടെ പുത്തൻ ബ്രൗസർ അവതരിപ്പിക്കാനൊരുങ്ങുന്നു. അടുത്ത ആഴ്ചകളിൽ തന്നെ പുതിയ സേർച്ച് എഞ്ചിൻ അവതരിപ്പിക്കപ്പെടും എന്നാണ് അറിയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ പ്രധാനി, […]
