വിവോ X200T ഉടൻ ഇന്ത്യയിലേക്ക്: ഫ്ലിപ്കാർട്ട് ടീസർ ഇറങ്ങി
സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവോയുടെ പ്രീമിയം മോഡൽ ‘വിവോ X200T’ (vivo X200T) ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ ഫോണിന്‍റെ ടീസർ മൈക്രോസൈറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ലോഞ്ച് സംബന്ധിച്ച […]
