ക്യാമറ വേണ്ട, ക്രോപ്പിംഗും വേണ്ട; 4K ദൃശ്യമികവുമായി ഗൂഗിൾ വീയോ 3.1
സാങ്കേതിക ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മാറ്റങ്ങൾ ഗൂഗിൾ ഡീപ്‌മൈൻഡിന്‍റെ വീഡിയോ ജനറേഷൻ ടൂളായ ‘വീയോ’ (Veo) അവതരിപ്പിച്ചു. സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്റർമാരെയും സിനിമാ പ്രവർത്തകരെയും ഒരേപോലെ ആവേശത്തിലാഴ്ത്തുന്ന വമ്പൻ ഫീച്ചറുകളാണ് പുതിയ […]
