വെളിച്ചത്തിന്റെ വേഗതയിൽ ഒരു പുതിയ കമ്പ്യൂട്ടർ കാലം!
ഭാവിയിൽ കമ്പ്യൂട്ടറുകൾ പ്രവർത്തിക്കുക വൈദ്യുതിക്ക് പകരമായി പ്രകാശം ഉപയോഗിച്ചായിരിക്കാം എന്ന സൂചന നൽകി ശാസ്ത്രലോകത്ത് നിന്ന് ഒരു നിർണ്ണായക കണ്ടെത്തൽ. ഓസ്‌ട്രേലിയയിലെ മൊണാഷ് സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ വിപ്ലവകരമായ നേട്ടത്തിന് പിന്നിൽ. […]
