amazon train ticket

ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സേവനം ആരംഭിച്ച് ആമസോണ്‍

October 8, 2020 Correspondent 0

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (ഐആർസിടിസി) പങ്കാളികളായി കൊണ്ട് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ആരംഭിച്ചിരിക്കുകയാണ് ആമസോൺ ഇന്ത്യ. നിലവിൽ ഈ സവിശേഷത ആമസോണിന്‍റെ മൊബൈൽ വെബ്‌സൈറ്റിലും ആന്‍ഡ്രോയിഡിനായുള്ള ആപ്ലിക്കേഷനിലും […]