മിനിഡ്രോണ്‍ ‘പിക്സി’ പുറത്തിറക്കി സ്നാപ്ചാറ്റ്

May 2, 2022 Manjula Scaria 0

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റിന്‍റെ മാതൃ കമ്പനിയായ സ്നാപ്പ്, പിക്സി എന്ന പേരില്‍ ഒരു മിനി ഡ്രോണ്‍ പുറത്തിറക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ജോടി റിയാലിറ്റി-പവേര്‍ഡ് ഗ്ലാസുകളുമായി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി കടന്നിരുന്നു. […]

സ്നാപ്ചാറ്റില്‍ ഡൈനാമിക് സ്റ്റോറികളായി വാർത്തകൾ ഹൈലൈറ്റ് ചെയ്യാം

April 13, 2022 Manjula Scaria 0

വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇപ്പോൾ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്കായി വിശ്വസനീയവും വ്യക്തവുമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വിവരങ്ങളും ഹൈലൈറ്റ് ചെയ്യുന്നതിനായി സ്‌നാപ്ചാറ്റ് അതിന്‍റെ ഡിസ്‌കവർ ഫീഡിൽ […]

snapchat

ട്വീറ്റുകൾ ഇനി സ്നാപ്ചാറ്റിലും

December 16, 2020 Correspondent 0

ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റില്‍ ഇനി ട്വീറ്റുകളും പോസ്റ്റുചെയ്യാം. സ്റ്റിക്കറുകളായിട്ടായിരിക്കും ഇത് പോസ്റ്റ് ചെയ്യപ്പെടുക. നിലവില്‍ ഈ സവിശേഷത ഐഓഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. സ്‌നാപ്ചാറ്റ് സ്റ്റോറികളിൽ സ്റ്റിക്കറുകളായി ട്വീറ്റുകൾ എങ്ങനെ പങ്കിടാമെന്നത് ഇതാ: […]

snapchat spotlight

ടിക്ടോക്കിനെ വെല്ലുവിളിച്ച് സ്നാപ്ചാറ്റ്

November 24, 2020 Correspondent 0

ടിക്ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയ എതിരാളികളോട് മത്സരിക്കാനൊരുങ്ങി സ്നാപ്ചാറ്റ് പുതിയ ക്യൂറേറ്റഡ് ഷോർട്ട് ഫോം വീഡിയോ ഫീഡ് പുറത്തിറക്കി.സ്‌പോട്ട്‌ലൈറ്റ് എന്ന പുതിയ ഫോർമാറ്റ്, സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ പ്രശസ്തരായുള്ള ഇൻഫ്ലുവൻഷേയ്സിൽ നിന്നും നെറ്റ്‌വർക്കിലെ മറ്റ് അംഗങ്ങളിൽ […]

snap chat

സ്‌നാപ്ചാറ്റിലെ പോസ്റ്റുകളിലേക്ക് സംഗീതം ചേർക്കാം

August 5, 2020 Correspondent 0

സ്‌നാപ്ചാറ്റിലെ പോസ്റ്റുകളിലേക്ക് സംഗീതം ചേർക്കാനുള്ള ഒരു പുതിയ സവിശേഷത സ്‌നാപ്പ് ഇങ്ക് അവതരിപ്പിക്കുന്നു, ഇതിലൂടെ ഉപയോക്താക്കൾക്ക് സുഹൃത്തുക്കളുമായി പാട്ടുകൾ പങ്കിടാനുള്ള അവസരവും സംഗീതമേഖലയിൽ ഒരു പുതിയ പ്രമോഷണൽ സംവിധാനവുമാണ് സൃഷ്ടിക്കുന്നത്. നിലവിൽ ന്യൂസിലാന്റിലും ഓസ്ട്രേലിയയിലുമായിരിക്കും […]