
ഇൻഫിനിക്സ് X3 സ്മാർട്ട് ടിവി സീരീസ് ഇന്ത്യയിൽ
ഹോങ്കോംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ കമ്പനിയായ ഇൻഫിനിക്സ് X3 സ്മാർട്ട് ടിവി സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നു. കമ്പനിയുടെ X2 സീരീസ് സ്മാര്‍ട്ട് ടെലിവിഷനുകള്‍ ആഗോള വിപണിയിൽ ഔദ്യോഗികമാക്കിയെങ്കിലും ഇന്ത്യയിൽ X2 സീരീസ് അവതരിപ്പിക്കാതെ X3 ലേക്ക് […]