
സ്മാർട്ട് സ്റ്റെതസ്കോപ്പുമായി ഐഐടിയിലെ ഗവേഷകർ
ഈ കൊറോണ കാലത്ത് സാമൂഹിക അകലം എല്ലാ മേഖലയിലും ഉണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു രോഗിയുടെ ഹൃദയസ്പന്ദനം അറിയുവാനുള്ള ഒരു മാർഗ്ഗവുമായി സ്മാര്ട്ട്സ്റ്റെതസ്കോപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. […]