ഗൂഗിളിൽ നിങ്ങളുടെ ഫോൺ നമ്പറും വിലാസവും തിരഞ്ഞ് മടുത്തോ? ദാ, ഇനി അവ ഒറ്റ ക്ലിക്കിൽ തുടച്ചുമാറ്റാം!
ഇന്റർനെറ്റിൽ നമ്മുടെ സ്വകാര്യത എത്രത്തോളം സുരക്ഷിതമാണ്? എപ്പോഴെങ്കിലും നിങ്ങളുടെ പേരോ ഫോൺ നമ്പറോ ഗൂഗിളിൽ തിരഞ്ഞു നോക്കിയിട്ടുണ്ടോ? പലപ്പോഴും നമ്മൾ പോലും അറിയാതെ നമ്മുടെ വീട്ടുപേരും ഇമെയിൽ വിലാസവും ഫോൺ നമ്പറുമെല്ലാം പല വെബ്‌സൈറ്റുകളിലും […]
