ഫേസ്ബുക്കിന്‍റെ തലവര മാറ്റുമോ മെറ്റായുടെ ‘പ്രൊജക്റ്റ് ലൂണ’?
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ വൻതോതിൽ പണം മുടക്കി ലോകോത്തര പ്രതിഭകളെ ഉയർന്ന ശമ്പളത്തിൽ സ്വന്തമാക്കിയ മെറ്റാ കമ്പനിക്ക് ഉപയോക്താക്കൾക്കിടയിൽ തങ്ങളുടെ AI ഉൽപ്പന്നങ്ങൾക്ക് കാര്യമായ വിജയം നേടാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനമുണ്ട്. നിലവിൽ AI ടൂളുകൾ വിനോദത്തിനും […]
