‘പിക്‌സീ’ (PicSee): AI മ്യൂച്വൽ ഫോട്ടോ ഷെയറിങ് ആപ്പ്
മൊബൈലിൽ എടുത്ത ഫോട്ടോകൾ പങ്കുവയ്ക്കാനായി AI ആപ്പ്. പിക്‌സീ (PicSee) എന്ന പേരിലുള്ള ഈ ആപ്പ് ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാണ്. ഫോട്ടോ എടുത്തതിനുശേഷം അവ അയച്ചു തരാൻ ഇനി നിങ്ങളുടെ സുഹൃത്തിനെ ശല്യപ്പെടുത്തേണ്ട . […]
