ചതുരംഗക്കളത്തിൽ റോബോട്ടിക് വിസ്മയം; തനിയെ കരുനീങ്ങുന്ന ‘ഫാന്‍റം’ വിപണിയിലേക്ക്
ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ റോബോട്ടിക് ചെസ്സ് ബോർഡായ ‘ഫാന്‍റം’ ചതുരംഗക്കളത്തിൽ പുതിയ ചരിത്രം കുറിക്കുന്നു. പാരമ്പര്യമായി ഉപയോഗിച്ചുപോരുന്ന തടിയിലുള്ള ചെസ്സ് ബോർഡുകളുടെ സൗന്ദര്യവും അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയും ഒത്തുചേരുന്ന ഈ അത്ഭുത ബോർഡ് വിപണിയിൽ […]
