മൈക്രോൺ ലെൻസ്: ക്യാമറ സാങ്കേതികവിദ്യയിൽ വിപ്ലവം
സ്മാർട്ട്‌ഫോണുകൾ മുതൽ ബഹിരാകാശ വാഹനങ്ങളിൽ വരെ കാണുന്ന ഉപകരണമാണ് ക്യാമറകൾ. ക്യാമറയുടെ വലിപ്പവും ഭാരവും ടെക്നോളജി രംഗത്തെ ഒരു വലിയ പ്രശ്നാവുമാണ്. ലെൻസുകൾ ചെറുതാക്കുമ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന ‘വർണ്ണവിപഥനം’ അഥവാ, എല്ലാ […]
