പാസ്സ്‌വേഡ് അല്ല ഇനി പാസ്സ്‌കീ
ഫെയ്‌സ്‌ബുക്കിനും മെസ്സഞ്ചറിനും പാസ്സ്‌കീ നൽകാനൊരുങ്ങി മെറ്റ. കയ്യിലെ പണം പോലെ കരുതലോടെ സൂക്ഷിക്കേണ്ട ഒന്നാണ് നമ്മുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും. അവയുടെ സെക്യൂരിറ്റി കൂട്ടുന്നതിനായി ഓരോകാലത്തും ഓരോവിധം സംവിധാനങ്ങൾ വരാറുണ്ട്. പ്രൈവസിക്കും സേഫ്റ്റിക്കുമായി അഡീഷണൽ […]
