ലെൻസുകൾവേണ്ട; പകരം കമ്പ്യൂട്ടർ അൽഗോരിതങ്ങൾ

January 28, 2026 Online Correspondent 0

ശാസ്ത്ര ഗവേഷണത്തിലും വൈദ്യശാസ്ത്ര പരിശോധനകളിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ലെൻസുകളുടെ സഹായമില്ലാതെ അതിസൂക്ഷ്മമായ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന പുതിയ ഇമേജിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ടിലെ (UConn) ബയോമെഡിക്കൽ എൻജിനീയറിംഗ് പ്രൊഫസർ ഗുവാവോൻ […]