ഇന്‍സ്റ്റഗ്രാമിലെ ഈ രണ്ട് ഫീച്ചറുകള്‍ ഇനി വാട്സ്ആപ്പിലും

October 5, 2024 Correspondent 0

ഉപയോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ മെറ്റ കമ്പനിയുടെ വാട്സ്ആപ്പ് രണ്ട് പുതിയ ഫീച്ചറുകൾ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇൻസ്റ്റാഗ്രാമിന് സമാനമായ ചില ഫീച്ചറുകളാണ് […]

ഇൻസ്റ്റ അക്കൗണ്ടിന്‍റെ റീച്ച് കൂട്ടണോ?!

July 1, 2024 Correspondent 0

സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ റീച്ച് കൂട്ടാൻ കഷ്ടപ്പെടുന്നവരാണ് പലരും. ചിലരുടെ ജീവിത മാർഗം കൂടിയാണ് ഇന്‍സ്റ്റഗ്രാം. സ്വന്തം കണ്ടന്‍റ് പങ്കുവെയ്ക്കുന്നതിനൊപ്പം ഉല്‍പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇൻഫ്ലുവൻസർമാർ ആപ്പ് ഉപയോഗിക്കുന്നു. റീച്ച് കൂടാൻ എന്തൊക്കെ […]

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം

November 16, 2023 Correspondent 0

അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ […]

ഇൻസ്റ്റഗ്രാമില്‍ യഥാർത്ഥ ജനനതീയതി മറച്ചു വയ്ക്കാൻ ആവില്ല

May 5, 2022 Manjula Scaria 0

പുത്തൻ മാറ്റത്തിന് ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇനിമുതൽ ഇൻസ്റ്റഗ്രാമിൽ യഥാർത്ഥ ജനനത്തീയതി മറച്ചു വയ്ക്കാൻ ആവില്ല അങ്ങനെ ചെയ്താൽ അത് അക്കൗണ്ട് പ്രവർത്തനത്തെ തന്നെ ദോഷമായി ബാധിക്കും. കുറച്ചു നാളുകളായി ഇന്‍സ്റ്റഗ്രാം ഇങ്ങനൊരു ഫീച്ചർ കൊണ്ടു […]

ഇൻസ്റ്റാഗ്രാമിനെ പ്രിയങ്കരമാക്കാൻ പുതുപുത്തൻ ഫീച്ചറുകൾ

April 12, 2022 Manjula Scaria 0

കൗമാരകാർക്ക് ഏറെ  പ്രിയങ്കരമായ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ പ്രിയങ്കരമാക്കുവാൻ പുതിയ ഫീച്ചറുകൾ ഒരുങ്ങുന്നു. ഇനി മുതല്‍ ഇൻസ്റ്റാഗ്രാമിൽ  ബ്രൗസ് ചെയ്യുമ്പോൾ  മെസ്സേജുകൾ വന്നാൽ  ഇൻബോക്സിൽ പോകാതെ  തന്നെ മറുപടി അയക്കാൻ സാധിക്കുന്നതുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതുതായി […]

‘വ്യൂ വൺസ്’ ഫീച്ചർ ഇൻസ്റ്റഗ്രാമിൽ

February 12, 2022 Manjula Scaria 0

ഇൻസ്റ്റാഗ്രാമിലെ ‘വ്യൂ വൺസ്’ ഫീച്ചർ വാട്സ്ആപ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെ ഗാലറിയിൽ നിന്ന് നേരിട്ട് ഏതെങ്കിലും ഫോട്ടോയോ വീഡിയോയോ അയയ്‌ക്കുമ്പോൾ വ്യൂ വൺസ് എന്ന് മാർക്ക് ചെയ്യാൻ വാട്സ്ആപ്പിൽ കഴിയും. എന്നാൽ ഇൻസ്റ്റഗ്രാമിൽ […]

ഇൻസ്റ്റഗ്രാമിൽ ലൈക്കുകളുടെ എണ്ണം ഹൈഡ് ചെയ്യാം

February 12, 2022 Manjula Scaria 0

ഇൻസ്റ്റഗ്രാമിൽ ഒരുപക്ഷേ എല്ലാവർക്കും ഒരുപാട് ലൈക്കുകളും കമന്‍റുകളും കിട്ടിയെന്നുവരാറില്ല. ലൈക്കുകളുടെ എണ്ണം മറ്റുള്ളവർ കാണുന്നത് ഒഴിവാക്കുവാനായി ഹൈഡ് ചെയ്തിടാൻ സാധിക്കുന്നതാണ്. ഈ ഫീച്ചർ അക്റ്റിവേറ്റ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് നോക്കാം. നിലവിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ […]

ഇന്‍സ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?

February 11, 2022 Manjula Scaria 0

ജനപ്രിയമായ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനങ്ങളിലൊന്നായ ഇൻസ്റ്റഗ്രാമിൽ, അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും താൽക്കാലികമായി പ്രവർത്തനരഹിതമാക്കാനുമുള്ള ഓപ്ഷൻ ഉപയോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഇൻസ്റ്റഗ്രാം മൊബൈൽ ആപ്ലിക്കേഷനിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമില്ല. അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കിൽ ആദ്യം […]

ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ ഒരുമിച്ച് ഡീലീറ്റ് ചെയ്യാം

February 10, 2022 Manjula Scaria 0

സേഫർ ഇന്‍റർനെറ്റ് ഡേയുടെ ഭാഗമായി ഇൻസ്റ്റഗ്രാമിൽ ഒരു കൂട്ടം പുതിയ  ഫീച്ചറുകൾ അവതരിപ്പിച്ചു. പുതിയ സൗകര്യങ്ങളിലൂടെ ഉപഭോക്താവിന് തങ്ങളുടെ പോസ്റ്റുകളും കമന്‍റുകളും ഒന്നിച്ച് ഒരുപാടെണ്ണം ഡിലീറ്റ് ചെയ്യാനും അക്കൗണ്ടിലെ പഴയ ഇന്‍ററാക്ഷനുകൾ റിവ്യൂ ചെയ്യാനും […]

ഇൻസ്റ്റഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെ?

February 8, 2022 Manjula Scaria 0

ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന്, ഇമെയിൽ ഐഡി, ഫോൺ നമ്പർ മുതലായവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ക്രഡൻഷ്യലുകളും നൽകേണ്ടി വരും. മെയിൽ ഐഡികൾ സൃഷ്ടിച്ചാലും കാര്യമായി ഉപയോഗിക്കാത്തവർ ആണ് നാം. അതിനാൽ തന്നെ […]