വായന വിടാം, കേട്ടു പഠിക്കാം, ഗൂഗിളിന്റെ പുതിയ ഇല്യൂമിനേറ്റ് എത്തി
ആധുനിക സാങ്കേതികവിദ്യയുടെ നൂതനമായ പരീക്ഷണശാലയായ ഗൂഗിൾ ലാബ്സ്, വിജ്ഞാന വിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ‘ഇല്യൂമിനേറ്റ്’ (Illuminate) എന്ന പുതിയ എഐ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് വിവരശേഖരണവും പഠനവും […]
