എഐ ദുരുപയോഗം തടയാൻ നിർണായക ചുവടുവെപ്പ്: പുതിയ ഐടി നിയമ ഭേദഗതികൾ ഡീപ്‌ഫേക്കുകൾക്ക് തടയിടും

October 23, 2025 Online Correspondent 0

നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾക്കും (സിന്തറ്റിക് മീഡിയ) പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഡീപ്‌ഫേക്കുകളും കൃത്രിമമായി സൃഷ്ടിക്കുന്ന വിവരങ്ങളും നിയന്ത്രിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ […]