ആപ്പുകള്‍ക്ക് വിഡ്ജെറ്റ് സൗകര്യമൊരുക്കി ഗൂഗിള്‍
ഐഓഎസ് 14-ലും അതിന് ശേഷവുമുള്ള ഉപകരണങ്ങളിൽ ജിമെയിലിന് പ്രത്യേക വിഡ്ജെറ്റ് ലഭ്യമാക്കി ജിമെയിലിന്‍റെ ഐഓഎസ് ആപ്ലിക്കേഷനിൽ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. ഈ വിഡ്ജെറ്റിലൂടെ ഉപയോക്താക്കൾക്ക് ഇൻബോക്സിൽ തിരയാനും പുതിയ സന്ദേശങ്ങൾ കമ്പോസ് ചെയ്യാനും […]
