ഗൂഗിളിന്റെ സ്റ്റേഡിയ പ്ലാറ്റ്‌ഫോമിൽ PUBG ലഭ്യമാക്കുന്നു

April 30, 2020 Correspondent 0

ഗൂഗിളിന്റെ ക്ലൗഡ് ഗെയിമിംഗ് സേവനമായ സ്റ്റേഡിയ അതിന്റെ സബ്സ്ക്രിപ്ഷൻ അധിഷ്ഠിത പ്ലാറ്റ്ഫോമിൽ ജനപ്രിയ ബാറ്റിൽ റോയൽ ഗെയിം പ്ലെയർ അൺനോൺസ് ബാറ്റിൽഗ്രൗണ്ട്സ് (PUBG) അവതരിപ്പിച്ചു. PUBG- യ്‌ക്കുള്ള പിന്തുണയ്‌ക്കൊപ്പം ഒരു പുതിയ സവിശേഷതയും സ്റ്റേഡിയ […]

ഗൂഗിൾ ഡൂഡിൽ ഗെയിമുകൾ തിരിച്ചെത്തിയിരിക്കുന്നു

April 30, 2020 Correspondent 0

ഗൂഗിൾ ഡൂഡിൽ ഗെയിമുകൾ – ഗൂഗിളിന്റെ ‘സ്റ്റേ ആൻഡ് പ്ലേ അറ്റ് ഹോം’ സംരംഭത്തിന്റെ ഭാഗമായി ഇന്ററാക്ടീവ് ഗെയിമുകൾ തിരികെ കൊണ്ടുവന്നിരുന്നിരിക്കുന്നു. ഏപ്രിൽ 27ന് ആരംഭിച്ച ഈ സവിശേഷത രണ്ട് ആഴ്ച്ചത്തേയ്ക്കാണ് പ്രവർത്തിക്കുക.ഓരോ ദിവസവും […]

മി അറ്റ് ദി സൂ(me at the zoo): ലോകത്തിലെ ആദ്യത്തെ യൂട്യൂബ് വീഡിയോ

April 25, 2020 Correspondent 0

ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ സ്ട്രീമിംഗ് പ്ലാറ്റഫോം ആയ യൂട്യൂബിലെ ആദ്യത്തെ വീഡിയോ ആദ്യത്തെ വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് ഇന്നത്തേക്ക് 15 വർഷം ആവുകയാണ്. യൂട്യൂബ് കോ-ഫൗണ്ടർ ആയ ജാവേദ് കരിം ആണ് ഇത് […]

വീഡിയോ കോളിംഗില്‍ കൂടുതൽ സവിശേഷതകളോടുകൂടി ഗൂഗിൾ ഡ്യുവോ

April 24, 2020 Correspondent 0

വളരെ കുറഞ്ഞ ബാൻഡ് വിഡ്ത് കണക്ഷനുകളിൽ പോലും വീഡിയോകോളുകൾക്ക് ഗുണനിലവാരവും വിശ്വാസ്യതയും നൽകുന്ന കോഡാക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ കുറഞ്ഞ ബാൻഡ് വിഡ്ത്  വീഡിയോ കോളുകൾ മുൻപത്തേക്കാളും ഉയർന്ന നിലവാരത്തിൽ ലഭ്യമാകുമെന്ന് ഗൂഗിൾ പറയുന്നു. മറ്റൊരു […]

ഗൂഗിൾ മീറ്റ് പുതിയ രൂപത്തിൽ

April 24, 2020 Correspondent 0

 ഗൂഗിളിന്റെ വീഡിയോ കോൺഫറൻസിംഗ് ആപ്പ് ആയ ഗൂഗിൾ മീറ്റ് പുതിയ രൂപത്തിൽ വരുന്നു. ഇതോടൊപ്പം തന്നെ ലോ-ലൈറ്റ് മോഡ്, നോയ്‌സ് ക്യാൻസലേഷൻ തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുത്തുന്നു.ഒരേ സമയം തന്നെ ഉപയോക്താക്കൾക്ക് 16 പേരെ കാണാൻ […]

ഫോർട്ട്നൈറ്റ് ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ

April 22, 2020 Correspondent 0

വളരെ അധികം ജനപ്രീതി നേടിയ ഫോർട്ട്‌നൈറ്റ് ഗെയിം , ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഗെയിം അവതരിപ്പിച്ച് 18 മാസത്തിനു ശേഷം ആണ് ഇത് പ്ലേ സ്റ്റോറിൽ ലഭ്യമാവുന്നത്. എപ്പിക് […]

സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാനൊരുങ്ങി ഗൂഗിൾ

April 21, 2020 Correspondent 0

ടെക്നോളജി ഭീമൻമാരായ ഗൂഗിൾ സ്വന്തമായി സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാൻ ഒരുങ്ങുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന ഡെബിറ്റ് കാർഡുകൾ ആണ് ഗൂഗിൾ നിർമ്മിക്കുക. ഇതിന്റെ രൂപം ടെക്ക് ക്രഞ്ച് പുറത്തുവിട്ടിരിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ കാർഡിന്റെ […]

ഗൂഗിൾ സർട്ടിഫിക്കേഷൻ എങ്ങനെ നേടാം

April 14, 2020 Correspondent 0

സോഫ്റ്റ്‌വെയർ,  കമ്പ്യൂട്ടർ മേഖലയിൽ ആണ് നിങ്ങൾ വർക്ക്‌ ചെയുനകിൽ അഥവാ ജോലി നോക്കുക ആണെകിൽ, ഒരു ഗൂഗിൾ സർട്ടിഫിക്കറ്റ് നല്ലതല്ലെ. സമയം ഉണ്ടെകിൽ ഏതൊരു വ്യക്തിക്കുംവളെരെ എളുപ്പം നേടാവുന്നതാണ് ഗൂഗിൾ സെർറ്റിഫിക്കേഷൻ. ഇതിന് വേണ്ടത് […]

കാഴ്ചയില്ലാത്തവര്‍ക്കായി ആൻഡ്രോയ്ഡ് ടോക്ക് ബാക്ക് ബ്രെയിലി കീബോർഡ്

April 11, 2020 Correspondent 0

കാഴ്ചയ്ക്ക് വൈകല്യമുള്ള തങ്ങളുടെ ഉപയോക്താക്കൾക്കായി ആൻഡ്രോയ്ഡ് ടോക്ക് ബാക്ക് ബ്രെയിലി കീബോർഡ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നു. 6 കീ ലേഔട്ട് ഉപയോഗിച്ചിരിക്കുന്ന സ്റ്റാൻഡേർഡ് കീബോർഡ് ആണിത്. ഈ ആറ് കീകൾ  6 ബ്രെയ്ലി  ഡോട്ടുകളിൽ ഒന്നിനെ  […]

Archie search engine

ലോകത്തിലെ ആദ്യത്തെ സെർച്ച് എഞ്ചിൻ- ആർച്ചി

April 8, 2020 Correspondent 0

ഇന്റർനെറ്റിൽ വിവരങ്ങൾ ചെയ്യാനുള്ള ഉപാധിയാണ്ലോ സെർച്ച് എഞ്ചിനുകൾ. സെർച്ച് എൻജിൻ എന്നൊരു സാങ്കേതം ഒരുപക്ഷേ ഇല്ലായിരുന്നെങ്കിൽ വെബ് ഒരു കീറാമുട്ടി ആയി നമുക്ക് അനുഭവപ്പെടും ആയിരുന്നു. ആവശ്യ വിവരങ്ങൾ കണ്ടെത്താൻ ചിലപ്പോൾ മണിക്കൂറുകളോ  മാസങ്ങളോ […]