ഗൂഗിൾ ട്രാൻസിലേറ്റ് ആപ്പിൽ തത്സമയ വിവർത്തനവും
ആശയവിനിമയ രംഗത്ത് വൻ മാറ്റങ്ങൾ വരുത്തിക്കൊണ്ട് Google Translate ആപ്പിൽ പുതിയ തത്സമയ സംഭാഷണ വിവർത്തനം എത്തി. ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ ആയ ജെമിനിയുടെ സഹായത്തോടെയാണ് ഈ പുതിയ ഫീച്ചർ പ്രവർത്തിക്കുന്നത്. ജനറേറ്റീവ് […]
