വാർത്തകൾ ഇനി കേട്ടറിയാം; ഗൂഗിൾ ന്യൂസിൽ പുത്തൻ ബ്രീഫിംഗ് സൗകര്യം ലഭ്യമാകും
വാർത്താ വായനക്കാർക്ക് പുതിയ അനുഭവം നൽകിക്കൊണ്ട് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സഹായത്തോടെ ‘ഓഡിയോ ബ്രീഫിംഗ്’. ഈ ഫീച്ചർ ഗൂഗിൾ ന്യൂസ് ആൻഡ്രോയിഡ് ആപ്പുകളിൽ ലഭ്യമാക്കിത്തുടങ്ങി. വാർത്താ പ്രസിദ്ധീകരണങ്ങളുമായി ചേർന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എങ്ങനെ വായനക്കാർക്ക് പ്രയോജനപ്പെടുത്താം […]
