mapmyindia

ഗൂഗിൾ മാപ്പിന് ഇന്ത്യൻ പകരക്കാരൻ

February 17, 2021 Correspondent 0

ഐഎസ്ആർഒ യും മാപ് മൈ ഇന്ത്യയും ചേർന്നു ഇന്ത്യൻ നാവിഗേഷൻ സിസ്റ്റം ഒരുക്കാനുള്ള ശ്രമത്തിലാണ് മാപ്പിങ് പോർട്ടലുകൾ ആപ്പുകൾ ജിയോസ്പേഷ്യൽ സോഫ്റ്റ്‌വെയറുകൾ തുടങ്ങിയവയുടെ നിർമ്മാണമാണ് ഇവരുടെ ലക്ഷ്യം ഇത് ആത്മ നിർമമാർ ഭാരത് ന്റെ […]

google map landmark

ഗൂഗിള്‍ മാപ്‌സില്‍ ലാൻഡ്‌മാർക്കുകൾ കാണിക്കും

October 6, 2020 Correspondent 0

നാവിഗേഷനായി വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്‌സിനായി കൂടുതല്‍ അപ്ഡേഷനുകൾ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഓഗ്മെന്‍റഡ് റിയാലിറ്റിയെ അടിസ്ഥാനമാക്കി ഗൂഗിള്‍ മാപ്‌സിനായി കമ്പനി ഒരു ലൈവ് വ്യൂ സവിശേഷത കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. ദൃശ്യ സൂചകങ്ങൾ […]

google map

ഗൂഗിൾ മാപ്പ്സിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റ്

October 3, 2020 Correspondent 0

സ്ഥലങ്ങളും ലൊക്കേഷൻ ഷെയറിങ് ഫീച്ചറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഗൂഗിളിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നു. ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോൾ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ […]

google map covid transmission identifier

ഗൂഗിള്‍ മാപ്‌സിലൂടെ സമീപപ്രദേശത്തെ കോവിഡ് വ്യാപനനിരക്ക് അറിയാം

September 24, 2020 Correspondent 2

കോവിഡ് -19 രോഗവ്യാപനം കുറയാത്തതും വര്‍ദ്ധിച്ചും വരുന്ന സാഹചര്യത്തിൽ, സാങ്കേതിക ഭീമനായ ഗൂഗിൾ തങ്ങളുടെ നാവിഗേഷന്‍ സേവനമായ ഗൂഗിൾ മാപ്‌സിനായി ‘കോവിഡ് ലെയർ’ എന്ന ഒരു പുതിയ സവിശേഷത പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്‌സിലെ ഏറ്റവും […]

googlemap

ഗൂഗിള്‍ മാപ്‌സ് ട്രാഫിക് കൃത്യമായി പ്രവചിക്കുന്നത് എങ്ങനെ?

September 17, 2020 Correspondent 0

ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 1 ബില്ല്യൺ കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഏറ്റവും വിപുലമായ മാപ്പിംഗ് ഡേറ്റാബേസാണ് ഗൂഗിൾ മാപ്സിന് ഉള്ളത്. ഈ ഡേറ്റാബേസിലും ഇത് ഉപയോഗിക്കുന്നതിനുളള രീതികളിലും ടെക് ഭീമൻ കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ […]

google map

യാത്രാ സമയം കുറയ്‌ക്കാൻ ഗൂഗിള്‍ മാപ്‌സിന്‍റെ പുതിയ സവിശേഷത

July 9, 2020 Correspondent 0

പുതിയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ഗൂഗിള്‍ മാപ്സ് ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ആപ്ലിക്കേഷന്‍റെ ഉപയോഗം കൂടുതൽ വർദ്ധിപ്പിക്കുവാന്‍ സഹായിക്കുന്നരീതിയില്‍ ഗൂഗിള്‍ മാപ്പുകളിൽ ട്രാഫിക് ലൈറ്റ് ഐക്കണുകൾ അവതരിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. […]

google map

കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകൾ ഗൂഗിൾ കാട്ടിത്തരും.

June 15, 2020 Correspondent 0

സമീപത്തുള്ള കോവിഡ് ടെസ്റ്റിംഗ് സെന്ററുകൾ കണ്ടെത്തുവാൻ സഹായിക്കുന്ന പുതിയ സംവിധാനം ഗൂഗിൾ ഒരുക്കിയിരിക്കുന്നു.  ഉപയോക്താക്കൾക്ക് സമീപമുള്ള കോവിഡ് -19 ടെസ്റ്റിംഗ് സെന്ററുകളെ കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിന് ഗൂഗിൾ സേർച്ച്, അസിസ്റ്റന്റ്, മാപ്‌സ് എന്നിവയിലാണ് […]

googlemap

കോവിഡ്19 യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കി ഗൂഗിള്‍ മാപ്‌സ്

June 10, 2020 Correspondent 0

യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ മാപ്‌സ് സേവനത്തിൽ കോവിഡ്19-നെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചിരിക്കുന്നു. കോവിഡ് 19-ന്‍റെ സാഹചര്യത്തില്‍ യാത്രകള്‍ക്ക് വേണ്ട മുന്നറിയിപ്പുകള്‍ […]