ഗൂഗിൾ സെർച്ച് ലൈവ്: മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ

March 30, 2026 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ തങ്ങളുടെ ‘സെർച്ച് ലൈവ്’ ഫീച്ചർ മലയാളം ഉൾപ്പെടെയുള്ള മുപ്പതിലധികം പുതിയ ഭാഷകളിലേക്ക് വ്യാപിപ്പിച്ചു. മുമ്പ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന ഈ നൂതന […]