പഴയ ഫോൺ പോലെ കറക്കി ടൈപ്പ് ചെയ്യാം!..; ഗൂഗിളിന്റെ രസകരമായ ശീലം വീണ്ടും വൈറൽ
പുതുമകളിൽ പിന്നിലല്ല ഗൂഗിൾ, പക്ഷേ ചിലപ്പോൾ അവർ ചെയ്തുപോകുന്ന പരീക്ഷണങ്ങൾ “സീരിയസായിട്ടുള്ളതും രസകരവുമാണ്”. ഗൂഗിൾ ജപ്പാൻ പുറത്തിറക്കിയ 10-ഡയൽ ജിബോര്‍ഡ് (Gboard), അതിന് ഏറ്റവും പുതിയ തെളിവാണ്. പഴയ റോട്ടറി ഫോൺ ഡയലുകളിൽ നിന്ന് […]
