ജിമെയിൽ ഇനി ഒരു പേഴ്‌സണൽ അസിസ്റ്റന്റ്: ജെമിനി എഐ കരുത്തിൽ പുതിയ മാറ്റങ്ങൾ

February 10, 2026 Online Correspondent 0

ജിമെയിലിന്‍റെ 22 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്‌ഡേറ്റുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള 300 കോടിയിലധികം ഉപയോക്താക്കൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംയോജിപ്പിച്ചുകൊണ്ട് ഇമെയിൽ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൂഗിളിന്‍റെ […]

ഇമെയിൽ വിലാസം മാറ്റാം; ഗൂഗിളിൽ വൻ മാറ്റം

December 26, 2025 Online Correspondent 0

സ്കൂളില്‍ പഠിക്കുമ്പോള്‍ ഉണ്ടാക്കിയൊരു “ക്യൂട്ട്” യൂസര്‍നെയിം, പിന്നീട് പ്രൊഫഷണല്‍ ജീവിതത്തില്‍ അല്പം അസൗകര്യമായി തോന്നിയിട്ടുണ്ടോ? മെയിൽ ID മാറ്റിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? നിലവിലുള്ള ഇമെയിൽ വിലാസം മാറ്റുന്നതിനായി ഗൂഗിൾ പുതിയ ഫീച്ചർ അവതരിപ്പിച്ചു. […]

ഗൂഗിളിന്‍റെ ‘CC’; നിങ്ങളുടെ ഓരോ ദിവസവും ഇനി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാൻ ചെയ്യും

December 20, 2025 Online Correspondent 0

നമ്മുടെ ഡിജിറ്റൽ ജീവിതം കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ‘CC’ എന്ന പുതിയൊരു AI ഏജന്‍റിനെ ഗൂഗിൾ അവതരിപ്പിച്ചു. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിയ്ക്കുന്ന ഈ AI ഏജന്‍റ് നിങ്ങളുടെ ദിവസം കൂടുതൽ ആയാസരഹിതമാക്കും. ഓരോ ദിവസവും […]

വെബ് ബ്രൗസിംഗിലെ വേഗത വീണ്ടെടുക്കാം

November 12, 2025 Online Correspondent 0

ഡിജിറ്റൽ യുഗത്തിൽ, വെബ് ബ്രൗസറുകളുടെ വേഗത കുറയുന്നത് ഉപയോക്താക്കളുടെ മാനസിക നിലയെത്തന്നെ സാരമായി ബാധിക്കുന്ന അവസരങ്ങൾ വരാറുണ്ട്. Google Chrome-ൽ ഒരു പുതിയ ടാബ് തുറക്കുന്നതുപോലും പ്രയാസകരമാവുകയും, മൊത്തത്തിലുള്ള ബ്രൗസിംഗ് അനുഭവം മന്ദഗതിയിലാകുകയും ചെയ്യുമ്പോൾ, […]

ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് സന്തോഷവാർത്ത!

September 12, 2025 Online Correspondent 0

ജിമെയിലിൽ പുതിയ ടാബ്– ഇനി നിങ്ങളുടെ ഓൺലൈൻ വാങ്ങലുകൾ എല്ലാം ഒരിടത്ത്! കൂടാതെ അനാവശ്യമായ പ്രൊമോഷൻ മെയിലുകൾക്കിടയിൽ നോക്കി സമയവും കളയണ്ട.  ഗൂഗിൾ ജിമെയിലിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ Purchases Tab ഇനി നിങ്ങളുടെ എല്ലാ […]

ജിമെയിലില്‍ എഐ ഫീച്ചറുകള്‍

June 8, 2023 Manjula Scaria 0

ജിമെയിലിന്‍റെ മൊബൈൽ ആപ്പില്‍ എഐ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിലെ സെർച്ച് കൂടുതൽ കൃതൃതയുള്ളതാകാൻ ഇത് സഹായിക്കും. മൊബൈലിൽ ജിമെയിൽ ഉപയോഗിക്കുന്നവർ ആപ്പിൽ പഴയ മെസെജോ, അറ്റാച്ച്മെന്‍റുകളോ സെർച്ച് ചെയ്താൽ വൈകാതെ ‘ടോപ്പ് […]

ജിമെയില്‍ ഉപയോഗം എളുപ്പമാക്കാം

July 8, 2022 Correspondent 0

ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് നന്നെ കുറവായിരിക്കും. പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ സെറ്റപ്പ് ചെയ്യുന്നതിന് പോലും ജിമെയിൽ അക്കൗണ്ടുകൾ ആവശ്യമാണ്. മിക്കവാറും എല്ലാവരുടെയും സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലാപ്ടോപ്പുകളിലും ജിമെയിൽ ആപ്ലിക്കേഷൻ ലഭ്യമാണ് താനും. ജിമെയിൽ […]

ജിമെയിൽ വീണ്ടും മുഖം മിനുക്കുന്നൂ

February 3, 2022 Manjula Scaria 0

ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഇമെയിൽ സൈറ്റായ ജിമെയിലിൽ പുതിയൊരു ഡിസൈൻ കൊണ്ടുവരുന്നതായി ഗൂഗിൾ. ഇത് ഗൂഗിൾ ചാറ്റ്, മീറ്റ്, സ്‌പേസസ് എന്നിവയിലേക്ക് ജിമെയിലിനെ കൂടുതൽ അടുപ്പിക്കും. 2022 പകുതിയോടെ എല്ലാ ഉപയോക്താക്കൾക്കും പുതിയ ഡിസൈന്‍റെ […]

ജിമെയിലിനെ ക്ലീനാക്കാം

January 6, 2022 Manjula Scaria 0

ആവശ്യമില്ലാത്ത ഇമെയിലുകള്‍ ജിമെയ്‌ലിന് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആക്കാവുന്നതാണ്. ഗൂഗിളില്‍ ആകെ 15ജിബി സ്റ്റോറേജ് മാത്രമാണുള്ളത്. ഇതില്‍ ജിമെയില്‍, ഡ്രൈവ്, ഫോട്ടോ തുടങ്ങി ഗൂഗിളിന്‍റെ എല്ലാ സേവനങ്ങളും ഈ 15 ജിബി സ്റ്റോറേജില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഈ […]

അയച്ച ഇമെയിലുകൾ തിരിച്ചുവിളിക്കാനുള്ള സമയപരിധി കൂട്ടി ജിമെയിൽ

December 11, 2021 Manjula Scaria 0

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇമെയിൽ സർവീസായ ഗൂഗിളിന്‍റെ ജിമെയിൽ പുതിയ അപ്ഡേറ്റ്. വെബ് ഐഒഎസ് ഉപയോക്താക്കൾക്കായി ജിമെയിലിലെ അൺഡൂ സെൻഡ് ഫീച്ചറാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. അയച്ച മെയിലുകൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വിളിക്കാൻ അല്ലെങ്കിൽ […]