റോബോട്ടിനെ കൈകൊട്ടിവിളിക്കാം
കണക്ഷൻ ഫ്രീ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഗാഡ്ജറ്റുകളിലും അതാണ് ആഗ്രഹിക്കുന്നത്. റിമോട്ട് കയ്യിലെടുക്കാനും സ്വിച്ചുകൾ അമർത്താനും ഒന്നും ആർക്കും സമയം ഇല്ല. കയ്യുടെ ആംഗ്യങ്ങൾ കൊണ്ടുതന്നെ ഗാഡ്ജറ്റുകൾ നിയന്ത്രിക്കാൻ സാധിച്ചാലോ? ആംഗ്യ നിയന്ത്രണം (Gesture […]
