ഓപ്പൺ-ഇയർ ഓഡിയോ വിപണിയിലേക്ക് സാംസങ്ങും ഷവോമിയും

May 23, 2026 Online Correspondent 0

ക്ലിപ്പ്-സ്റ്റൈൽ ഇയർബഡ്സുകൾ തരംഗമാകുന്നു. സാങ്കേതികലോകത്ത് ഓപ്പൺ-ഇയർ (Open-ear) വയർലെസ്സ് ഇയർബഡ്സുകൾക്ക് പ്രിയമേറുന്ന പശ്ചാത്തലത്തിൽ, ഈ രംഗത്തേക്ക് മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ്ങും ഷവോമിയും ചുവടുവെക്കുന്നു. ചെവിക്കുള്ളിലേക്ക് നേരിട്ട് തിരുകിവെക്കാതെ, കാതിന്റെ വശങ്ങളിൽ ക്ലിപ്പ് പോലെ […]