ഗാഡ്‌ജെറ്റുകൾ കണ്ടെത്താൻ ഇനി ലാപ്ടോപ്പും; ഗൂഗിൾ ‘ഫൈൻഡ് മൈ ഡിവൈസ്’ ഹബ്ബ് പരിഷ്കരിച്ചു
ഉപയോക്താക്കളുടെ നഷ്ടപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ‘ഫൈൻഡ് മൈ ഡിവൈസ്’ (Find My Device) ശൃംഖലയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി ഗൂഗിൾ. സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കും പുറമെ, ഇനി മുതൽ ലാപ്ടോപ്പുകളിലൂടെയും ഡെസ്ക്ടോപ്പ് ബ്രൗസറുകളിലൂടെയും ബ്ലൂടൂത്ത് […]
