ഡിജിറ്റൽ ഡീറ്റോക്സ് എളുപ്പമാക്കാൻ ഇൻസ്റ്റാഗ്രാം; സ്ക്രീൻ സമയം നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് ഇനി സ്വന്തമായി ‘സ്ക്രോൾ ബ്രേക്ക്’ സെറ്റ് ചെയ്യാം
സോഷ്യൽ മീഡിയ ആപ്പുകളിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം റീൽസുകളിൽ മണിക്കൂറുകളോളം മുഴുകിയിരിക്കുന്നത് ഇന്ന് പലരുടെയും നിത്യജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. നമ്മളറിയാതെ കൈകളിൽ നിന്ന് സമയം ചോർന്നുപോകുന്ന ഈ അമിതവും ദോഷകരവുമായ ബ്രൗസിംഗ് ശീലത്തിന് തടയിടാൻ […]
