മനുഷ്യരുമായി സംവദിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് ‘കോഡി’; പൊതുസ്ഥലങ്ങളിലേക്ക് എത്താൻ ഒരുങ്ങി പുതിയ AI കൂട്ടുകാരൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മനുഷ്യരുമായി സ്വാഭാവികമായി ഇടപഴകാൻ കഴിയുന്ന പുതിയ ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് സിയാറ്റിൽ ആസ്ഥാനമായുള്ള റോബോട്ടിക്സ് കമ്പനിയായ മൈൻഡ് ചിൽഡ്രൻ (Mind Children). ഏകദേശം […]
