സ്വർണത്തിന്‍റെ പരിശുദ്ധി വീട്ടിലിരുന്ന് ടെസ്റ്റ് ചെയ്യാം ബി ഐ എസ് കെയർ ആപ്പിലൂടെ
ഇന്ത്യയിൽ സ്വർണം, വെള്ളി ആഭരണങ്ങളിൽ ഉപയോഗിക്കുന്ന ശുദ്ധമായ ലോഹം ഉറപ്പാക്കുന്നതിനുള്ള ഔദ്യോഗിക സർട്ടിഫിക്കേഷൻ മാർഗമാണ് BIS ഹാൾമാർക്ക്. നിശ്ചയിച്ച നിലവാരങ്ങൾ പാലിക്കുന്ന ആഭരണങ്ങൾക്കാണ് ഈ ഹാൾമാർക്ക് നൽകുന്നത്. ഹാൾമാർക്ക് എന്നത് ആഭരണത്തിന്‍റെ പരിശുദ്ധി ഔദ്യോഗികമായി […]
