
കൈകഴുകാൻ ഓർമ്മിപ്പിച്ചുകൊണ്ട് സാംസങിന്റെ അപ്ലിക്കേഷൻ
സാംസങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-ബാംഗ്ലൂർ ആണ് ഈ ഹാൻഡ് വാഷ് ആപ്പ് നിർമ്മിച്ചത്. സാംസങ് ഗാലക്സി വാച്ചിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാകും. ഉപയോക്താവിന് കൈകഴുകുന്ന കാര്യം ഓർമ്മപ്പെടുത്തുക, കൈ കഴുകൽ 20 സെക്കന്റ് നീണ്ടു നിൽക്കുക […]