സാമ്പത്തിക ഭദ്രതയ്ക്ക് മികച്ച മണി മാനേജ്മെന്‍റ് ആപ്പ്

May 13, 2020 Correspondent 0

സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തേണ്ട ആവശ്യകത കൂടി കൊറോണ കാലം നമ്മെ ഓർമ്മപ്പെടുത്തുകയാണ്. വരവറിഞ്ഞുകൊണ്ട് കൃത്യമായ പ്ലാനിങോടുകൂടി ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ മണി മാനേജ്മെന്‍റ് ആപ്പുകളുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്.പ്രധാനമായും രണ്ടു തരത്തിലുള്ള ബഡ്ജറ്റ് ആപ്പുകൾ ആണുള്ളത്. […]

കുട്ടികൾക്കായി ഗൂഗിളിന്റെ റീഡ് എലോംഗ് ആപ്പ്

May 10, 2020 Correspondent 0

റീഡ് എലോംഗ് എന്ന പേരിൽ കുട്ടികൾക്കായി ഒരു പഠന ആപ്ലിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നു. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ആൻഡ്രോയിഡ് ആപ്പ് അവരെ നന്നായി വായിക്കാനും പഠിക്കാനും സഹായിക്കുന്നതോടൊപ്പം അവർക്ക് […]

ഗൂഗിൾ ലെൻസിലൂടെ നോട്ട്സുകൾ കംപ്യൂട്ടറിലേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്യാം

May 9, 2020 Correspondent 0

ഗൂഗിൾ ലെൻസിലേക്ക് ഒരു പുതിയ സവിശേഷത ചേർത്തിരിക്കുന്നു. അതിൻപ്രകാരം ഫോണിൽ നിന്ന് കൈയ്യക്ഷര കുറിപ്പുകൾ ലെൻസ് ഉപയോഗിച്ച് നിങ്ങളുടെ കംപ്യൂട്ടറിലേക്ക് കോപ്പി,പേസ്റ്റ് ചെയ്യുവാൻ ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. നിങ്ങളുടെ കൈയ്യക്ഷരം വ്യക്തമായ രീതിയിൽ ഉണ്ടെങ്കിൽ മാത്രമേ […]

aarogya setu

ആരോഗ്യ സേതു ആപ്പ് സുരക്ഷിതം

May 8, 2020 Correspondent 0

കൊറോണ വൈറസ് വ്യാപനം നിരീക്ഷിക്കുന്നതിനായി പുറത്തിറക്കിയ ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ സുരക്ഷിതമാണെന്ന് കേന്ദ്ര ഗവൺമെന്റ്.  ആപ്പിൽ തുടർച്ചയായ പരിശോധനകളും അപ്ഡേഷനുകളും നൽകുന്നുണ്ട്.  എന്തെങ്കിലും സുരക്ഷാ പിഴവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആരോഗ്യസേതു ആപ്പ് ഹാക്ക് […]

വിരസത ഇല്ലാതാക്കാൻ ഇന്ത്യക്കാർ ഓൺലൈൻ ഗെയിമിംഗിൽ വാതുവയ്ക്കുന്നു

May 3, 2020 Correspondent 0

കോവിഡ് -19 പാൻഡെമിക് മൂലം ഇന്ത്യക്കാർ വീടുകളിൽ ഒതുങ്ങി കഴിയുമ്പോൾ പണംകൈമാറ്റം ഉൾപ്പെടുന്ന ഓൺലൈൻ ഗെയിമുകൾക്ക് പ്രചാരമേറിവരുകയാണ്. വിരസത ഒഴിവാക്കാൻ പോക്കർ, റമ്മി, ബിങ്കോ തുടങ്ങിയ ഗെയിമുകളിൽ ഏർപ്പെടുന്ന ഉപഭോക്താക്കളിൽ ഗണ്യമായ വർദ്ധനവ് ഗെയിമിംഗ് […]

No Image

ആരോഗ്യ സേതു ആപ്പിനെ പ്രോൽസാഹിപ്പിച്ച് ഇന്ത്യൻ സർക്കാർ

May 2, 2020 Correspondent 0

 ദേശീയ കോൺടാക്റ്റ് ട്രേസിംഗ് ആപ്ലിക്കേഷനായ ആരോഗ്യ സേതുവിനെ ഇന്ത്യൻ സർക്കാർ പ്രോൽസാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് നിർബന്ധമാക്കുകയും എല്ലാ അന്തർ സംസ്ഥാന യാത്രകൾക്കും അത്യാവശ്യമാക്കുകയും ചെയ്തിരിക്കുന്നു. കൂടാതെ, ലോക്ക്ഡൗണിന് ശേഷം വിൽക്കുന്ന പുതിയ […]

ആപ്ലിക്കേഷനിലെ ക്വിസ് ഉപയോഗിച്ച് പി‌എം കെയർസ് ഫണ്ടിലേക്ക് സംഭാവന നൽകുവാനൊരുങ്ങി ടിക് ടോക്ക്

April 29, 2020 Correspondent 0

ചൈനീസ് വീഡിയോ ഷെയറിംഗ് സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനമായ ടിക്ടോക്ക് ഉപയോക്തൃ സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനും കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി സംഘടിപ്പിച്ച ‘ഖെലോജ് ആപ്, ജീതേഗ ഇന്ത്യ’ എന്ന ഇൻ-ആപ്പ് ക്വിസ് ഉപയോഗിച്ച് […]

സ്വർണ്ണം വാങ്ങാൻ Mi പേ ആപ്പുമായി ഷവോമി

April 25, 2020 Correspondent 0

ഓൺലൈനായി സ്വർണ്ണം വാങ്ങാനും വിൽക്കാനുമുള്ള സംവിധാനവുമായി ഷവോമി മി പേ ആപ്പ്  ഇന്ത്യയിൽ അവതരിപ്പിച്ചു. വാങ്ങിയ സ്വർണ്ണം കമ്പനിയുടെ പങ്കാളിത്തതോടു കൂടിയുള്ള ഒരു നിലവറയിൽ സംഭരിക്കാനും ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കാനും ഉള്ള ഓപ്ഷൻ ഉണ്ട്.ഗോൾഡ് […]

മൈക്രോസോഫ്ട് ഇറക്കുന്ന മണി മാനേജ്മെന്റ് ആപ്പ്

April 21, 2020 Correspondent 0

മണി ഇൻ എക്സൽ എന്നാ പേരിൽ ഒരു മണി മാനേജ്മെന്റ് അപ്ലിക്കേഷൻ പുറത്തിറക്കും എന്ന് മൈക്രോസോഫ്ട് അറിയിച്ചു. മൈക്രോസോഫ്ട് 365ന്റെ ഭാഗമായിട്ട് ആയിരിക്കും ഈ ഒരു അപ്ലിക്കേഷൻ. മൈക്രോസോഫ്ട് എക്സലിൽ ലഭ്യമായ നിരവധി സവിശേഷതകളും […]

ഒരു ഗെയിമിംഗ് അപ്ലിക്കേഷൻ ആയി ഫേസ്ബുക്

April 20, 2020 Correspondent 0

ഫേസ്ബുക് ഗെയിമിംഗ് എന്നാ പേരിൽ ഫേസ്ബുക് ഇറക്കുന്ന ഒരു ഗെയിമിംഗ് അപ്ലിക്കേഷൻ ഇന്ന് റിലീസ് ചെയ്യും. ട്വിച്ച് (Twitch),  മൈക്രോസോഫ്റ്റ്‌ മിക്സർ (Mixer) പോലെ ലൈവ് സ്ട്രീം കാണാനും, ലൈവ് സ്ട്രീം ചെയ്ത് തുടങ്ങാനും […]