apple mac book

ആപ്പിൾ മാക്കിനായി ARM അടിസ്ഥാനമാക്കിയുള്ള പ്രോസസ്സറുകള്‍

June 23, 2020 Correspondent 0

മാക് ലാപ്ടോപ്പുകൾക്കും കംപ്യൂട്ടറുകൾക്കുമായി സ്വന്തമായി പ്രോസസ്സറുകൾ നിർമ്മിക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നു. ആപ്പിളിന്‍റെ ഐഫോണുകളിലും ഐപാഡുകളിലും പ്രവർത്തിക്കുന്നതിന് സമാനമായ നൂതന RISC മെഷീനുകൾ (ARM) 64-ബിറ്റ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ചിപ്പുകൾ തയ്യാറാക്കപ്പെടുന്നത്. കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന “ക്വിക്ക് […]

iphone

iOS 14 അപ്‌ഡേറ്റ് ലഭിക്കുന്ന ഉപകരണങ്ങള്‍

June 23, 2020 Correspondent 0

വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ (WWDC) ആപ്പിൾ തങ്ങളുടെ സ്മാർട്ട്‌ഫോൺ സോഫ്റ്റ് വെയറിന്‍റെ അടുത്ത പതിപ്പായ ഐഓഎസ് 14 പ്രഖ്യാപിച്ചു. 2015-ല്‍ പുറത്തിറക്കിയവ ഉള്‍പ്പെടെ കമ്പനി ഇപ്പോൾ വിൽക്കുന്ന എല്ലാ ഐഫോണുകളിലേക്കും iOS 14 […]

appleios14

iOS 14 നെക്കുറിച്ച് കൂടുതല്‍ അറിയാം

June 23, 2020 Correspondent 0

ഐഫോണുകള്‍ക്കായി ആപ്പിൾ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം (ഓഎസ്) ഐഓഎസ് 14 തയ്യാറാക്കിയിരിക്കുന്നു. ആപ്പിളിന്‍റെ വാര്‍ഷിക വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആയിരുന്നു പുതിയ പതിപ്പിന്‍റെ അവതരണം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഓഎസ് 13ന്‍റെ പിന്‍ഗാമിയായി […]

iphone

ആപ്പിൾ സൈൻ ഇൻ പ്രക്രിയയിലെ പിഴവ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർ 75 ലക്ഷം രൂപ പാരിതോഷികം

June 2, 2020 Correspondent 0

ഉപകരണങ്ങളിലെ ‘സൈൻ ഇൻ വിത്ത് ആപ്പിൾ’ പ്രക്രിയയിൽ ഒരു നിർണായക ബഗ് കണ്ടെത്തിയതിന് ഇന്ത്യൻ ഡെവലപ്പർക്ക് 100000 ഡോളര്‍ (ഏകദേശം 75.3 ലക്ഷം രൂപ) പാരിതോഷികം നല്‍കി ആപ്പിള്‍. ഭാവുക് ജെയിൻ എന്ന 27-കാരനായ […]

siri

സിരിയെ മികവുറ്റതാക്കാൻ പുതിയ മെഷീൻ ലേണിംഗ് സ്റ്റാർട്ടപ്പ് സ്വന്തമാക്കി ആപ്പിൾ

May 28, 2020 Correspondent 0

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെക്നോളജി ഭീമന്മാരായ ആപ്പിൾ എഐയുമായി ബന്ധപ്പെട്ട നിരവധി ഏറ്റെടുക്കലുകളാണ് നടത്തിയിട്ടുള്ളത്. ഇപ്പോഴിതാ, ആപ്പിൾ ഇങ്ക് മെഷീൻ ലേണിംഗ് സ്റ്റാർട്ടപ്പായ ഇൻഡക്റ്റീവ് ഇങ്ക് വാങ്ങിയിരിക്കുകയാണ്.  ഒന്റാറിയോ ആസ്ഥാനമായുള്ള ഇൻഡക്റ്റീവ് വാട്ടർലൂവിൽ നിന്നുള്ള […]

ഐഫോണ്‍ ഉൽപാദനം ഇന്ത്യയിലേക്ക്.‍!!

May 13, 2020 Correspondent 0

വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊറോണ വൈറസിന്‍റെ വ്യാപനം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളെയും ലോക്ക്ഡൗണില്‍ ആക്കിയശേഷം ഇപ്പോഴിതാ  പല കമ്പനികളും തങ്ങളുടെ ഉത്പാദന യൂണിറ്റുകൾ ചൈനയിൽ നിന്ന് മാറ്റാൻ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്‍റെ ഭാഗമെന്നോണം ആപ്പിൾ […]

apple

കീബോർഡിൽ പുതിയ അപ്ഡേഷനുമായി മാക്ബുക്ക് പ്രോ

May 6, 2020 Correspondent 0

മാക്ബുക്ക് എയർ, ഐപാഡ് പ്രോ എന്നിവയിലേക്ക് പുതിയ മാജിക് കീബോർഡ് അപ്ഡേറ്റ് ചെയ്തതിനുശേഷം, ആപ്പിൾ 13 ഇഞ്ച് മാക്ബുക്ക് പ്രോ ഡിവൈസിനും അതേ അപ്‌ഡേഷൻ നൽകിയിരിക്കുന്നു. പുതിയ മാക്ബുക്ക് പ്രോയിൽ ഇന്റലിന്റെ  പത്താം തലമുറ […]

ഐഫോൺ 12 സീരീസ് നിർമ്മാണം ഒരു മാസം വൈകിയതായി റിപ്പോർട്ട്

April 29, 2020 Correspondent 0

ഐഫോൺ 12 സീരീസ് മോഡലുകളുടെ ഉത്പാദനം ഒരു മാസത്തേക്ക് ആപ്പിൾ നീക്കിവയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. കോവിഡ് -19 പാൻഡെമിക് ആപ്പിളിന്റെ 2020 ഐഫോൺ ഹാൻഡ്‌സെറ്റുകളുടെ ഉൽപാദന വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയിരിക്കുന്നതിന്റെ ഫലമായാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ […]

ആപ്പിൾ വാച്ചിന് 5 വയസ്സ്

April 27, 2020 Correspondent 0

ആദ്യത്തെ ആപ്പിൾ വാച്ച് പുറത്തിറ യിട്ട് അഞ്ച് വർഷം പിന്നിടുകയാണ്.  ഇപ്പോഴും അവിടെയുള്ള ഏറ്റവും വിലയേറിയ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ച്.മാത്രവുമല്ല,ഇത് ആപ്പിൾ ഇക്കോസിസ്റ്റത്തിന് പുറത്ത് പ്രവർത്തിക്കുന്നുമില്ല. 2015 മുതൽ എല്ലാ വർഷവും […]

mac

സ്വന്തം പ്രോസ്സസറിലുള്ള മാക് കംപ്യൂട്ടർ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

April 25, 2020 Correspondent 0

 ഐഫോൺ, ഐപാഡ് എന്നിവ ജനപ്രിയം ആക്കാൻ സഹായിച്ച ഡിസൈനുകളെ ആശ്രയിച്ച് അടുത്തവർഷത്തോടെ ആപ്പിൾ സ്വന്തം പ്രോസസ്സറുകളോട് കൂടിയ മാക് കംപ്യൂട്ടർ പുറത്തിറക്കും.  2021-ൽ സ്വന്തം ചിപ്പ് ഉപയോഗിച്ച് കുറഞ്ഞത് ഒരു മാക് കംപ്യൂട്ടറില്ലെങ്കിലും പുറത്തിറക്കാൻ […]