ആപ്പിളിന്‍റെ വിലകുറഞ്ഞ മാക്ബുക്ക് വിപണിയിലേക്ക്: പ്രീമിയം ഫീച്ചറുകളുമായി ‘J700’ വരുന്നു
ആഗോള ലാപ്ടോപ്പ് വിപണിയിൽ വൻ വിലക്കുറവുമായി പുതിയ മാക്ബുക്ക് മോഡൽ പുറത്തിറക്കാൻ ആപ്പിൾ തയ്യാറെടുക്കുന്നു. പ്രധാനമായും വിദ്യാഭ്യാസ മേഖലയെയും സാധാരണ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടുള്ള ഈ ലാപ്ടോപ്പ് ‘J700’ എന്ന കോഡ് നാമത്തിലാണ് നിലവിൽ വികസിപ്പിക്കുന്നത്. […]
