ആന്‍ഡ്രോയിഡ് 17 എത്തി: AI മുതൽ സുരക്ഷ വരെ, ആൻഡ്രോയിഡിൽ വൻ മാറ്റങ്ങളുമായി ഗൂഗിൾ
സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഡെവലപ്പർമാർക്കും ഒരുപോലെ വലിയ മാറ്റങ്ങൾ സമ്മാനിച്ചുകൊണ്ട് ഗൂഗിൾ ആന്‍ഡ്രോയിഡ് 17 ഔദ്യോഗികമായി പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സ്വകാര്യത, സുരക്ഷ, വലിയ സ്ക്രീൻ ഉപകരണങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ […]
