ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ ആഗോള മത്സരത്തിലേക്ക് ഇന്ത്യയും;ശക്തമായ AI Model നിര്‍മിക്കാന്‍ ഇന്ത്യയുടെ വമ്പന്‍ പദ്ധതി
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് ആഗോള ശക്തിയാകാൻ ആണ് ഇന്ന് ഓരോ ലോകരാജ്യങ്ങളും ശ്രമിക്കുന്നത്. ഈ മത്സരത്തിൽ വമ്പൻ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയും. ശക്തമായ AI Model നിർമിക്കുന്നതിനുള്ള വമ്പൻ പദ്ധതിക്ക് ഇന്ത്യ തുടക്കം […]
