whatsapp vacation mode

വാട്സ്ആപ്പിലൂടെ ഇൻഷുറൻസും പെൻഷനും

December 19, 2020 Correspondent 0

നാളിതുവരെ ഒരു മെസ്സേജ്ജിംഗ് ആപ്പായി മാത്രം കണ്ടിരുന്ന വാട്സ്ആപ്പില്‍ ഇത് പുത്തന്‍ മാറ്റങ്ങളുടെ കാലം. ആപ്ലിക്കേഷനിലൂടെ പേയ്മെന്‍റ് സംവിധാനവും ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയ വാട്സ്ആപ്പ് ഇപ്പോള്‍ ആരോഗ്യ ഇൻഷുറൻസും മൈക്രോ പെൻഷൻ പദ്ധതികളും ആപ്പില്‍ ഉള്‍പ്പെടുത്താന്‍ […]

amazfit gtr 2

അമാസ്ഫിറ്റ് ജിടിആർ 2

December 19, 2020 Correspondent 0

അമാസ്ഫിറ്റിന്‍റെ പുതിയ ജി‌ടി‌ആർ 2 സ്മാർട്ട് വാച്ച് ഇന്ത്യയിൽ പുറത്തിറങ്ങിയിരിക്കുന്നു. നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച ജിടിആറിന്‍റെ പിൻഗാമിയാണ് ജിടിആർ 2. ക്ലാസിക്, സ്പോർട്സ് പതിപ്പ് ഉൾപ്പെടെ രണ്ട് വേരിയന്‍റുകളിലാണിത് ലഭ്യമാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോൾ, സ്പോർട്സ് […]

sim card

ഒന്‍പതിലധികം സിം കാര്‍ഡ് ഉണ്ടോ?

December 19, 2020 Correspondent 0

സ്വന്തം പേരിൽ ഒൻപതിൽ അധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ മടക്കി നൽകണമെന്ന് കേന്ദ്ര സർക്കാർ. 2021 ജനുവരി പത്താം തീയതിക്കകം സിമ്മുകൾ അതതു സർവീസ് പ്രൊവൈഡർമാർക്ക് തിരിച്ച് ഏൽപ്പിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശം ഉപഭോക്താക്കൾക്ക് ടെലികോം […]

No Image

ഡെൽ XPS 13 ലാപ്ടോപ്പ് സീരീസ്

December 18, 2020 Correspondent 0

പതിനൊന്നാം തലമുറ ഇന്‍റൽ ചിപ്പ്‌സെറ്റുകൾക്കൊപ്പം ഡെൽ പുതിയ പതിപ്പ് XPS 13 (9310) അവതരിപ്പിച്ചു. പ്രീമിയം മെറ്റീരിയലുകളും മികച്ച ഡിസ്പ്ലേയും ഉപയോഗിച്ച് മികച്ച കംപ്യൂട്ടിംഗ് അനുഭവം നേടുന്നതിനാണ് പുതിയ XPS 13 പുനർരൂപകൽപ്പന ചെയ്തതെന്ന് […]

whatsapp

നിങ്ങളുടെ ഫോണില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല!

December 18, 2020 Correspondent 0

2021 ജനുവരി 1 മുതല്‍ ചില ഐഫോണുകൾക്കും ആന്‍ഡ്രോയിഡ് ഉപകരണങ്ങൾക്കുമായുള്ള പിന്തുണ വാട്സ്ആപ്പ് അവസാനിപ്പിക്കുന്നു. ആപ്പിളിന്‍റെ ഐഓഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്‍റെ ആൻഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് ഇത് സംഭവിക്കുക. ഐഫോൺ 4 […]

amazon zoox

ആമസോണിന്‍റെ ഇലക്ട്രിക് റോബോ ടാക്സി

December 17, 2020 Correspondent 0

ആമസോണിന്‍റെ ഉടമസ്ഥതയിലുള്ള സെൽഫ് ഡ്രൈവിംഗ് സ്റ്റാർട്ടപ്പ് സൂക്സ്, സ്റ്റിയറിംഗ് ഇല്ലാത്ത ഒറ്റ ചാർജ്ജിൽ രാവും പകലും ഓടാൻ കഴിയുന്ന ഒരു സമ്പൂര്‍ണ്ണ ഓട്ടോണോമസ് ഇലക്ട്രിക് വാഹനം പുറത്തിറക്കി. ഡ്രൈവറില്ലാ ക്യാരേജ് അല്ലെങ്കിൽ റോബോടാക്സി എന്ന് […]

infinix smartphone

ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി സ്മാര്‍ട്ട്ഫോണ്‍

December 17, 2020 Correspondent 0

ഇൻഫിനിക്സ് സ്മാർട്ട് എച്ച്ഡി 2021 സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. അതോടൊപ്പം, സ്‌നോക്കർ സൗണ്ട്ബാറും വിപണിയിലെത്തിച്ചുകൊണ്ട് കമ്പനി ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 5000എംഎഎച്ച് ബാറ്ററിയും വലിയ ഡിസ്‌പ്ലേയുമാണ് സ്മാർട്ട്‌ഫോണിനുള്ളത്. രസകരമായ സവിശേഷതകളും താങ്ങാനാവുന്ന വിലയും ഉള്ളതാണ് സൗണ്ട്ബാർ. […]

xiaomi qled tv

ഷവോമിയുടെ പുതിയ QLED ടിവി

December 17, 2020 Correspondent 0

ഷവോമി ഒടുവിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മി QLED ടിവി 4കെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹൈ-എൻഡ് 4 കെ ക്യുഎൽഇഡി പാനൽ ഉള്ളതും ഡോൾബി വിഷൻ, എച്ച്ഡിആർ 10 +, മോഷൻ സ്മൂത്തിംഗ് 4 […]

netflix kids control

നെറ്റ്ഫ്ലിക്സില്‍ ഓഡിയോ-ഒണ്‍ലി മോഡ്

December 17, 2020 Correspondent 0

ഒക്ടോബറിൽ നെറ്റ്ഫ്ലിക്സ് ഒരു പുതിയ ഓഡിയോ ഒണ്‍ലി മോഡ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരുന്നു. ഇപ്പോൾ, സ്ട്രീമിംഗ് ഭീമൻ അതിന്‍റെ സ്ഥിരതയുള്ള ബിൽഡിലേക്ക് സവിശേഷത അവതരിപ്പിക്കുന്നു, കുറച്ച് ഉപയോക്താക്കൾക്ക് പുതിയ അപ്‌ഡേറ്റിലൂടെ ഈ സവിശേഷത ലഭിക്കുന്നു. പുതിയ […]

saregama carvaan

സരിഗമ കാര്‍വാന്‍ കരോക്കെ ഇന്ത്യയില്‍

December 16, 2020 Correspondent 0

സംഗീതത്തിനൊപ്പം വരികള്‍ തെറ്റാതെ പാടാൻ സഹായമൊരുക്കി പോർട്ടബിൾ ഓഡിയോ പ്ലെയറായ സരിഗമ കാർവാൻ കരോക്കെ ഓഡിയോ പ്ലെയര്‍ പുറത്തിറക്കി. ലതാ മങ്കേഷ്കറുടെ റെട്രോ ഹിറ്റുകൾ മുതൽ മുഹമ്മദ് റാഫിയുടെ ഏറ്റവും മികച്ചവയുള്‍പ്പെടെ നിരവധി ക്ലാസിക് […]