സൗജന്യ കോർസുമായി ഹാർവാർഡ് യൂണിവേഴ്സിറ്റി
ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ ഒന്നായ ഹാർവാർഡ് യൂണിവസേഴ്സിറ്റി കോവിഡ് കാലം ഫലപ്രദമായി ഉപയോഗിക്കാൻ ഒരുക്കുന്നു സൗജന്യ ഓൺലൈൻ ക്ലാസുകൾ. ഇതിനായി 67ഓളം പുതിയ കോഴ്സ് ആണ് ഹാർവാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഹെൽത്ത് ആൻഡ് മെഡിസിൻ, […]
