googlemap

മാപ്പ്സിൽ വീൽചെയറിൽ യാത്രചെയ്യാവുന്ന സ്ഥലങ്ങളും

May 25, 2020 Correspondent 0

കാലിന് സ്വാധീനമില്ലാതെ വീൽചെയറിൽ യാത്ര ചെയ്യുന്നവർക്കായി ഗൂഗിൾ മാപ്പ്സിന്റെ പുതിയ സേവനം. മാപ്പ്സിൽ ഇനി മുതൽ വീൽചെയർ പ്രവേശനക്ഷമതയുള്ള സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതായിരിക്കും. ഐഓഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ സവിശേഷത ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. […]

redmik30

റെഡ്മി കെ 30i: കെ സീരീസിലെ ഏറ്റവും വിലകുറഞ്ഞ 5G സ്മാർട്ട്‌ഫോൺ

May 25, 2020 Correspondent 0

ഷവോമിയുടെ മറ്റൊരു കെ സീരിസ് സ്മാർട്ട്ഫോണായി റെഡ്മി കെ 30i അവതരിപ്പിച്ചിരിക്കുന്നു. റെഡ്മി കെ 30 5Gക്ക് സമാനമായുള്ളതാണ് പുതിയ ഹാൻഡ്സെറ്റ്.    ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം മെയിൻ ക്യാമറയിലാണ്. റെഡ്മി കെ […]

jio

ജിയോ മാർട്ട് സേവനങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക്

May 25, 2020 Correspondent 0

 റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ  ജിയോ മാർട്ട് സേവനങ്ങൾ രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.  മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ മാത്രം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പ്രവർത്തനം ഡൽഹി, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കൂടിയാണ് […]

artificial inteligence

സെൽഫികളിലൂടെ AI- ക്ക് നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയാം

May 24, 2020 Correspondent 0

മികച്ച സെൽഫി ഫോട്ടോഗ്രാഫുകളിൽ നിന്ന് ആളുകളുടെ വ്യക്തിത്വം നിർണ്ണയിക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസി (AI) ന് കഴിയുമെന്ന് റഷ്യൻ ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നു. സ്ത്രീ മുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വ പ്രവചനങ്ങൾ പുരുഷമുഖങ്ങളെ അപേക്ഷിച്ച് കൂടുതൽ വിശ്വസനീയമാണെന്ന് കണ്ടെത്തിയതായും […]

zoom

സൂം ആപ്പ് നിരോധിക്കാനുള്ള അപേക്ഷ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു

May 23, 2020 Correspondent 0

സൂം ആപ്ലിക്കേഷന്‍ സ്വകാര്യതയ്ക്ക് ആശങ്ക ഉയര്‍ത്തുകയും ആപ്പ് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉപയോക്താക്കളെ സൈബര്‍ ഭീഷണികള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടിയിരിക്കുന്നു. ആപ്പ് നിരോധിക്കണമോ എന്ന […]

netflix

ഉപയോഗിക്കാതിരിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനുകൾ നെറ്റ്ഫ്ലിക്സ് റദ്ദാക്കുന്നു

May 23, 2020 Correspondent 0

പ്ലാറ്റ്‌ഫോമിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്‌തതും എന്നാൽ ഒരു വർഷമോ അതിൽ കൂടുതലോ നാളുകളായി ഉപയോഗിക്കാത്തതുമായ ഉപഭോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ നെറ്റ്ഫ്ലിക്സ് റദ്ദാക്കുവാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആദ്യം ഇമെയിലുകൾ അല്ലെങ്കിൽ പുഷ്അപ്പ് നോട്ടിഫിക്കേഷനുകള്‍ വഴി  അറിയിപ്പ് നല്‍കുന്നതാണ്. […]

googlephotos

ഗൂഗിള്‍ ഫോട്ടോസിലൂടെ എളുപ്പത്തിൽ ആൽബങ്ങൾ പങ്കിടാം

May 22, 2020 Correspondent 0

ഗൂഗിള്‍ ഫോട്ടോകൾ അതിന്‍റെ ഉപയോക്താക്കൾക്കായി പുതിയ ഷെയറിംഗ് ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുന്നു. പുതിയ നിയന്ത്രണങ്ങൾ ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നിർദ്ദിഷ്ട വ്യക്തിയുമായോ ആളുകളുമായോ ആൽബങ്ങള്‍ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. മുന്‍പ് സമാനമായ […]

motorolag8

ജി 8 പവർ ലൈറ്റ് : മോട്ടറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ

May 22, 2020 Correspondent 0

മോട്ടറോളയുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ മോട്ടോ ജി 8 പവർ ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. 1600×720 പിക്‌സൽ സ്‌ക്രീൻ റെസലൂഷനോടും  269 പിപി പിക്‌സൽ ഡെൻസിറ്റിയോടും കൂടിയ 6.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണിതില്‍ നല്‍കിയിരിക്കുന്നത്. […]

Motorolaedgeplus

മോട്ടറോള എഡ്ജ് + ഇന്ത്യയിൽ

May 21, 2020 Correspondent 0

മോട്ടറോളയുടെ എഡ്ജ് + സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. 90Hz റിഫ്രഷ് റെയ്റ്റ്, എച്ച്ഡിആർ 10 പിന്തുണ എന്നിവയോടുകൂടിയ 6.7 ഇഞ്ച് ഫുൾ എച്ച്ഡി “എൻഡ്‌ലെസ് എഡ്ജ്” ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. സെൽഫി ക്യാമറയ്ക്കായി പഞ്ച്ഹോൾ […]

facebook

ഫെയ്സ്ബുക്കില്‍ ഓണ്‍ലൈന്‍ ഷോപ്പുകൾ ആരംഭിക്കുന്നു

May 20, 2020 Correspondent 0

ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്കില്‍, ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും വ്യാപാരികളെ അനുവദിച്ചുകൊണ്ട് ഫെയ്സ്ബുക്ക് ഷോപ്പ് സേവനം ആരംഭിക്കുന്നു. ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം, മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് എന്നിവയിൽ പരിമിതമായ […]