truecaller

ട്രൂകോളറില്‍ ഇനി കോള്‍ റീസണ്‍ ഫീച്ചറും

October 22, 2020 Correspondent 0

ഫോണ്‍ കോളുകള്‍ തിരിച്ചറിയുവാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ട്രൂകോളര്‍ ആപ്ലിക്കേഷന്‍ കോള്‍ റീസണ്‍ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ ഫീച്ചറിലൂടെ ഫോണില്‍ വിളിക്കുന്നതിന്‍റെ കാരണം എന്താണ് എന്ന് മുന്‍കൂറായി പറയുവാന്‍ ഓരാളോട് […]

whatsapp secured how to make

ഉടന്‍ വരുന്നു വാട്സ്ആപ്പ് വെബിലും വോയ്സ്, വീഡിയോകോള്‍ പിന്തുണ

October 22, 2020 Correspondent 0

വാട്സ്ആപ്പ് വെബില്‍ പുതിയ അപ്ഡേഷനുകള്‍ ഉടന്‍ വരുന്നു. ആപ്ലിക്കേഷന്‍റെ വെബ് പതിപ്പിൽ വോയ്‌സ്, വീഡിയോ കോളുകൾ സാധ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ് പുതിയ അപ്ഡേഷന്‍ വരുന്നത് എന്നാണ് സൂചന. ഇതിനുപുറമെ, ഒരു ബില്‍റ്റ്-ഇന്‍ സപ്പോര്‍ട്ട് സവിശേഷത, […]

oppo a3

ഒപ്പോ എ33 ഇന്ത്യയിൽ; വിലയും സവിശേഷതകളും അറിയാം

October 22, 2020 Correspondent 0

ഒപ്പോയുടെ എ സീരീസ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയില്‍ പുതിയ കൂട്ടിച്ചേരലായി ഒപ്പോ എ33(2020) എന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. നിലവില്‍ ഇന്ത്യൻ വിപണിയിലും ലഭ്യമായിരിക്കുന്ന ഫോണിന് വേഗത്തിലുള്ള റിഫ്രഷ് റെയ്റ്റ് സ്ക്രീൻ, പഞ്ച്-ഹോൾ ഡിസ്പ്ലേ, […]

nokia headphone eur 59

40 മണിക്കൂർ ബാറ്ററി ലൈഫുള്ള നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്‌ഫോണുകൾ

October 21, 2020 Correspondent 0

എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ ഉല്‍പ്പന്ന നിരയിലേക്ക് ചേർത്ത പുതിയ ഓഡിയോ ഉൽപ്പന്നങ്ങളാണ് നോക്കിയ എസൻഷ്യൽ വയർലെസ് ഹെഡ്‌ഫോണുകൾ. വിപണിയിലെ മിക്ക ഹെഡ്‌ഫോണുകളെയും പോലെ, നോക്കിയയിൽ നിന്നുള്ള പുതിയ ഉപകരണം ഗൂഗിൾ അസിസ്റ്റന്‍റ്, സിരി എന്നിവയുടെ […]

leica black and white camera

ലൈകയുടെ ക്യു2 ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ അടുത്ത മാസം പുറത്തിറങ്ങും

October 21, 2020 Correspondent 0

ജർമ്മൻ ഇമേജിംഗ് ബ്രാൻഡായ ലൈക 2019 മാര്‍ച്ചില്‍ 47.3 മെഗാപിക്സൽ ഫുൾ ഫ്രെയിം സെൻസറുള്ള കോംപാക്റ്റ് ഡിസൈനിനോട് കൂടിയ ലൈക ക്യു2 ക്യാമറ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, കമ്പനി ഉടന്‍ തന്നെ ലൈക ക്യു2-ന്‍റെ മോണോക്രോം […]

facebook

മെഷീൻ ലേണിംഗ് ട്രാൻസ്ലേറ്റർ സോഫ്റ്റ്‌വെയറുമായി ഫെയ്സ്ബുക്ക്

October 21, 2020 Correspondent 0

മെഷീൻ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയർ ഫെയ്സ്ബുക്ക് പുറത്തിറക്കി. ഇതിലൂടെ ഇംഗ്ലീഷിനെ ആശ്രയിക്കാതെ തന്നെ 100 ഭാഷകളിൽ നിന്നും വിവർത്തനം ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ലോകമെമ്പാടുമുള്ള രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾക്ക് 160 ഭാഷകളിൽ ഉള്ളടക്കം […]

apple

സംഗീത വീഡിയോകൾക്കായി ആപ്പിൾ മ്യൂസിക് ടിവി ചാനൽ

October 20, 2020 Correspondent 0

ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ സംഗീത വീഡിയോകൾക്കായി മാത്രമുള്ള ആപ്പിൾ മ്യൂസിക് ടിവി ചാനൽ ആരംഭിച്ചിരിക്കുന്നു. നിലവില്‍ യുഎസില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ സേവനം ആപ്പിൾ മ്യൂസിക് ടിവിയിലും ആപ്പിൾ ടിവി ആപ്പിലും മാത്രമേ ലഭ്യമാകുകയുള്ളൂ. […]

apple store

ഐഫോണുകളിൽ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്‍റ് സ്കാനര്‍ ഉടന്‍

October 20, 2020 Correspondent 0

ആന്‍ഡ്രോയിഡിന്‍റെ ബഡ്ജറ്റ് ഫോണുകളിലുള്‍പ്പെടെ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് റീഡറുകൾ സാധാരണമാണ്, പക്ഷേ ആപ്പിൾ ഇപ്പോഴും ഈ സാങ്കേതികവിദ്യയെ അതിന്‍റെ മുൻനിര ഐഫോണുകളിലേക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഐഫോണുകളിലെ ഈയൊരു പോരായ്മ ഉടന്‍ […]

jio pay

5000 രൂപയിൽ താഴെ വിലയുള്ള 5ജി ഫോണുകള്‍

October 20, 2020 Correspondent 0

ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ 5000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി ഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 5ജി സ്മാർട്ട്ഫോണുകളാണ് തങ്ങൾ വിൽപ്പന ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും വൻതോതിൽ ഉത്പാദനം ആരംഭിക്കുമ്പോൾ ഫോണുകളുടെ വില 3000 […]

google hangout google chat

2021-ല്‍ ഹാങ്ഔട്ട് ഉപയോക്താക്കളെയെല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് മാറ്റും

October 19, 2020 Correspondent 0

2021ല്‍ ഗൂഗിള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക് മാറുന്നതായിരിക്കും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കും. അതായത്, […]