ജിമെയില്‍ ഡിലീറ്റ് ചെയ്യാം

December 7, 2021 Editorial Staff 0

ഒന്നിലധികം ജിമെയിലുകള്‍ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട്കൊണ്ടോ മറ്റ് കാരണങ്ങള്‍ക്കൊണ്ടോ ജിമെയില്‍ അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്താൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ എന്നിങ്ങനെയുള്ള എല്ലാ ആപ്പുകളിലെയും സേവനങ്ങളിലെയും അക്കൗണ്ടുമായി ബന്ധപ്പെട്ട ബാക്കപ്പുകളും ഡാറ്റയും അടക്കമുള്ള […]

വാട്സ്ആപ്പ് വെബില്‍ ഫോട്ടോസ് എഡിറ്റ് ചെയ്യാം

December 7, 2021 Editorial Staff 0

വാട്സ്ആപ്പ് വെബ് കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിന്‍റെ ഭാഗമായി ആപ്ലിക്കേഷനില്‍ ധാരാളം പുതിയ അപ്ഡേഷനുകളാണ് കമ്പനി നടപ്പില്‍ വരുത്തുന്നത്. വാട്സ്ആപ്പിന്‍റെ വെബ് വേർഷനിൽ ഇപ്പോൾ മീഡിയ എഡിറ്റർ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ വാട്സ്ആപ്പിന്‍റെ മൊബൈൽ […]

വാട്സ്‌ആപ്പില്‍ ജിഫ് സ്വന്തമായി ഉണ്ടാക്കാം

December 7, 2021 Editorial Staff 0

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്‌ വാട്സ്‌ആപ്പില്‍ ഇഷ്ടമുള്ള ജിഫ് ഉണ്ടാക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്സ്ആപ്പില്‍ നിങ്ങളുടെ സ്വന്തം ജിഫ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. • ആദ്യം വാട്സ്‌ആപ്പില്‍ ഒരു ചാറ്റ് […]

ഫോൺ നഷ്ടപ്പെട്ടാല്‍ ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ എങ്ങനെ റിമൂവ് ചെയ്യാം

November 22, 2021 Editorial Staff 0

ഫോൺ നഷ്ടപ്പെടുകയോ പെട്ടെന്ന് തകരാറിലായി ഉപേക്ഷിക്കേണ്ടിയോ വരുന്ന സന്ദര്‍ഭങ്ങളിൽ നിങ്ങളുടെ ഗൂഗിൾ പേ, പേടിഎം അക്കൗണ്ടുകൾ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്. പൊതുവേ അവ പാസ്സ്‌വേർഡ് കൊണ്ട് ലോക്ക്ഡ് ആയിരിക്കുമെങ്കിലും അത് ഒരുതരത്തിലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്ത […]

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാം

November 22, 2021 Editorial Staff 0

ഡിഫോള്‍ട്ട് ക്യാമറ ആപ്പ് അല്ലെങ്കില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാം. കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു യുആര്‍എല്‍ തുറക്കും. ഇത് ഏതു രീതിയില്‍ വേണമെങ്കിലും മറ്റൊരാള്‍ക്ക് […]

വാട്സ്ആപ്പിന്‍റെ ഡെസ്‌ക്ടോപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

November 21, 2021 Editorial Staff 0

മാക്ക്, വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് പിസികളില്‍ ഉപയോഗിക്കുന്നതിനായി വാട്സ്ആപ്പിന്‍റെ ഒരു ഡെസ്‌ക്ടോപ്പ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നു. ഇതൊരു ബീറ്റാ പതിപ്പായാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എങ്കില്‍ കൂടിയും ഇതിപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആപ്പ് സ്റ്റോറില്‍ […]

ഗൂഗിൾ ഫോട്ടോസ് ബാക്ക്അപ്പ് ചെയ്യുന്നതെങ്ങനെ?

November 21, 2021 Editorial Staff 0

ആദ്യം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ ഫോട്ടോസ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ആപ്ലിക്കേഷന്‍ തുറന്ന് ഗൂഗിൾ ഐഡി ലോഗിൻ ചെയ്യുക. തുടര്‍ന്ന് ഗൂഗിള്‍ ഐഡിയിലെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്ത് ബാക്ക്അപ്പ് ആന്‍ഡ് സിങ്ക് ഓൺ […]

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്

November 21, 2021 Editorial Staff 0

ഒരു ഇമേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സേര്‍ച്ച് ചെയ്യുന്നതിനായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്. അതായത്, ഗൂഗിളില്‍ വാക്കുകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ച് സേര്‍ച്ച് ചെയ്യുന്ന സംവിധാനം. ഏതെങ്കിലും ചിത്രത്തിന്‍റെ യഥാർത്ഥ സോഴ്സ് […]

വാട്സ്ആപ്പ് ഇമേജസിന്‍റെ ക്വാളിറ്റി ഉയര്‍ത്താം

November 18, 2021 Editorial Staff 0

ഇന്‍റര്‍നെറ്റിലൂടെ അയക്കുന്ന ഫോട്ടോകളുടെയോ വീഡിയോകളുടെയോ നിലവാരം കൂടുമ്പോൾ ഡാറ്റ ഉപയോഗവും കൂടും. അതേസമയം ഡാറ്റ സേവ് ചെയ്യുന്ന സമയത്ത് ഫോട്ടോകളുടെയും വീഡിയോകളുടെയുമൊക്കെ ക്വാളിറ്റി കുറയുകയും ചെയ്യുന്നു. വാട്സ്ആപ്പിലൂടെ ഫോട്ടോകൾ പങ്കിടുമ്പോൾ ഫോട്ടോകൾ ക്രംപ്രസ് ചെയ്ത് […]

whatsapp

വാട്സ്ആപ്പ് സന്ദേശങ്ങള്‍ സേവ് ചെയ്യാം

November 10, 2021 Editorial Staff 0

വാട്സ്ആപ്പ് സന്ദേശങ്ങൾ പ്രത്യേകം സേവ് ചെയ്യുവാനായുള്ള സംവിധാനമാണ് “സ്റ്റാർഡ്” മെസ്സേജസ് ഫീച്ചർ. ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാമെന്നും സ്റ്റാര്‍ഡ് മെസ്സേജുകള്‍ എങ്ങനെ കാണാന്‍ സാധിക്കുമെന്നും ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ചുവടെ വിവരിക്കുന്നു. ഒരു മെസേജ് സേവ് […]